എന്തൊക്കെ പറഞ്ഞാലും കഴുവേറി മോൻ നല്ല ബ്രില്ല്യന്റ് ആയിട്ടാണ് സംഗതി എക്സിക്യൂട്ട് ചെയ്തിരുന്നത്.. ഇന്ന് ഇങ്ങനെ ഒരു സംഭവം ഉണ്ടായില്ലെങ്കിൽ ആരും അറിയാൻ പോകുന്നില്ല…500 മുതൽ പതിനായിരം വരെയുള്ള ബില്ലുകൾ മിസ്സിംഗ് ആയിട്ടുണ്ട്..
പക്ഷേ എന്നെ ഊമ്പിച്ച ആ താളി മോനോട് ഞാൻ ക്ഷമിക്കില്ല… അവന് ജീവിതത്തിൽ മറക്കാൻ പറ്റാത്ത സമ്മാനം ഞാൻ കൊടുക്കുന്നുണ്ട്.. ലാപ് മടക്കി ടീപ്പോയിലേക്ക് വച്ചു ഞാൻ റൂമിലേക്ക് നടന്നു… പിന്നെ ബെഡ്ഡ്ലേക്ക് വീണു..
രാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങളൊക്കെ നടത്തി.. പതിവ് വർക്ക്ഔട്ടിനു ശേഷം ഷോപ്പിലേക്ക് പോയി.. സമീറയുമായുള്ള പതിവ് കുണുങ്ങലുകൾക്ക് ശേഷം ഞാൻ എന്റെ ജോലികളിൽ വ്യാപ്രതനായി… ബാങ്കിൽ പോക്ക്, ഏജൻസികളുടെ ചെക്ക് ക്ലീറൻസ്, ക്ലെയന്റ്സ്ന്റെ വള്ളികൾ… പതിവ് പോൽ ആ ദിവസവും കഴിയാറായി… ഇക്ക ഉള്ളതിനാൽ ഞാൻ മറ്റു ഷോപ്പുകളിൽ പോകേണ്ടി വന്നില്ല.. പുള്ളി ഉള്ള ദിവസം ആൾ നേരിട്ടാണ് ക്ലോസിങ്.
അന്നൊക്കെ താമസിക്കുകയും ചെയ്യും. അത് അറിയാവുന്നതിനാൽ ഞാൻ നേരത്തെ ഇറങ്ങി.. ഇക്കായുള്ള ദിവസം 7 മണി ആകുമ്പോൾ തന്നെ മറ്റു കാര്യങ്ങൾ ഒന്നുമില്ലെങ്കിൽ ഞാൻ ഇറങ്ങും.. പുള്ളിക്ക് അതിൽ പരാതിയുമില്ല..
സാധാരണ ബാറിൽ പോകാറുണ്ട്.. ഇന്ന് പക്ഷേ നേരെ റൂമിൽ എത്തി.. ഫ്രഷ് ആയ ശേഷം നേരെ ലാപ് എടുത്തുകൊണ്ട് തലേ ദിവസം ആരംഭിച്ച ഇൻവോയ്‌സ്, ഫുട്ടെജ് കളക്ഷൻ ആരംഭിച്ചു..
അന്നും കിടന്നപ്പോൾ താമസിച്ചു.. അങ്ങനെ ഏകദേശം ഒരാഴ്ച എടുത്തു മൊത്തം ഫുട്ടേജ് ആൻഡ് ഇൻവോയ്‌സ് ഡാറ്റാ കളക്റ്റ് ചെയ്യാൻ. പിന്നെ അത് മുഴുവൻ ഒരു പെൻ ഡ്രൈവിലേക്ക് മാറ്റി.. അവസാനത്തെ ഫയലും കോപ്പി ആയപ്പോൾ ഞാൻ ആ പെൻ ഡ്രൈവ് ഊരിയെടുത്തു, പിന്നെ അത് കണ്മുന്നിൽ ഒന്നുയർത്തി പിടിച്ചു, ഒരു ക്രൂരമായ ചിരിയെന്റെ ചുണ്ടിൽ വിരിഞ്ഞു..
ആ പെൻ ഡ്രൈവ് ഇക്കയ്ക്ക് കൊടുക്കുന്നതിനു ആ പൊലയാടി മോനെ എനിക്കൊന്ന് കാണണം, എന്നിട്ടേ ഇത് ഞാൻ മറ്റൊരാളെ ഏൽപ്പിക്കൂ.. ഞാൻ പല്ലു ഞെരിച്ചു..