ഒരു അവിഹിത പ്രണയ കഥ 7
Oru Avihitha Pranaya Kadha Part 7 | Author : Smitha
[ Previous Part ]
ഈ കഥ ഇവിടെ അവസാനിക്കുകയാണ്. തുടങ്ങി വെച്ച ഓരോ കഥയും അവസാനിപ്പിക്കണം എന്നാണു ആഗ്രഹം. വൈകാതെ അതൊക്കെ പൂര്‍ത്തിയാക്കണം എന്ന് ആഗ്രഹിക്കുന്നു.
എന്‍റെ കഥകള്‍ക്ക് ഞാന്‍ അര്‍ഹിക്കുന്നതിലേറെ അംഗീകാരവും സ്നേഹവും എന്‍റെ വായനക്കാരും കൂട്ടുകാരും മറ്റ് എഴുത്തുകാരും ന്നല്‍കിയിട്ടുണ്ട്. അതിനൊക്കെ എനിക്ക് നന്നിയുണ്ട്.
എനിക്ക് എപ്പോഴും പിന്തുണയും സഹകരണവും ലോഭമില്ലാതെ നല്‍കിയിട്ടുള്ള സൈറ്റ് അഡ്മിന്‍സിന് ഞാന്‍ നന്ദി പറയുന്നു. വിശേഷിച്ച് ഡോക്റ്റര്‍ കുട്ടനോട് . ആദ്ദേഹത്തിന്റെ പിന്തുണയും സഹകരണവും ഉണ്ടായിരുന്നില്ലെങ്കില്‍ എനിക്ക് സൈറ്റില്‍ ഈയൊരു സ്ഥാനത്തേക്ക് വരുവാന്‍ കഴിയില്ലായിരുന്നു.
*******************************************************
തന്‍റെ മൊബൈല്‍ഫോണിലേക്ക് വന്ന വാട്ട്സ് ആപ്പ് മെസേജ് ടോണ്‍ കേട്ടപ്പോള്‍ ഋഷി കയ്യെത്തിച്ച് ഫോണെടുത്തു.
ചുവരിലേക്ക് നോക്കി.
പന്ത്രണ്ട് മണി.
അരമണിക്കൂര്‍ മാത്രമാണ് ഉറങ്ങിയത്.
വാട്ട്സ് ആപ്പ് എടുത്ത് നോക്കി.
ഒരു വോയിസ് ക്ലിപ്പ് ആണ്.
പരിചിതമല്ലാത്ത നമ്പറില്‍ നിന്നാണ്.
പതിനേഴ് മിനിറ്റ് ദൈര്‍ഘ്യമുണ്ട്.
പതിനേഴ് മിനിറ്റ് സമയം നശിപ്പിച്ചു കളയണോ?
അവന്‍ സ്വയം ചോദിച്ചു.
എങ്കിലും അവന്‍ അത് പ്രസ് ചെയ്തു.
“ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ ചായ്പ്പില്‍ എന്നത്തേയും ഒരു തഴപ്പായില്‍ കിടക്കുന്നു. ചായ്പ്പിന്റെ വീതികൂടിയ കഴുക്കോലില്‍ ഒരു ഭീകരന്‍ പല്ലി അവരേയും നോക്കി കിടപ്പുണ്ട്. അവര്‍ കണ്ണടച്ചാണ് കിടക്കുന്നത്..ഞാനവരെ തൊട്ടു…”
അച്ഛന്റെ ശബ്ദം!
എന്താ ഈ മെസ്സേജിന്റെ അര്‍ഥം?
അച്ഛന്‍ എന്തിനാണ് വോയിസ് ക്ലിപ്പ് അയച്ചത്?
അച്ഛന് എന്തെങ്കിലും ആപത്ത് പറ്റിയോ?
അത് മുഴുവന്‍ കേള്‍ക്കാന്‍ അവന്‍ വീണ്ടും പ്രസ്സ് ചെയ്തു.
ഓരോ വാക്കും അവനെ ഭയപ്പെടുത്തി.
ഭയം ഓരോ നിമിഷവും അവനെ വിറങ്ങലിപ്പിച്ചു.
അവസാനം തങ്കമ്മയുടെ മേല്‍ താന്‍ നടത്തിയ പൈശാചിക താണ്ഡവം വര്‍ണ്ണിക്കുന്നത് കേട്ടപ്പോള്‍ ഋഷി നിലം പൊത്തി.
അവന്‍ നിലത്ത് കിടന്ന് ഓക്കാനിച്ചു.