ഒരു അവിഹിതം [Love]

Posted by

ഒരു അവിഹിതം

Oru Avhitha Pranayam | Author : Love


ഞൻ വിനോദ് വയസ് 34കല്യാണം കഴിഞ്ഞിട്ടില്ല ഒറ്റക്ക് ജീവിക്കുന്നു നാട്ടിൽ. ചെറിയ പണിക്കൊക്കെ പോയി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു.

 

 

 

വീട്ടിൽ പ്രത്യേകിച്ചു പറയാൻ ആരുമില്ല ഒറ്റ തടി ഒരു വീടുണ്ട് വാടകക്ക് ആയിരുന്നു താമസിച്ചത് ആദ്യം പിന്നെ പലരുടെയും സഹായം കൊണ്ട് ഒരു മുറിയും അതിനോട് ചേർന്ന് ഒരു ഹാൾ അവിടെ ആണ് ആഹാരം പാകം ചെയുന്നത്.

 

 

 

  1. മറ്റൊരു മുറിക്കു തറയിടൽ ചെയ്തു അപ്പോഴേക്കും ചില പ്രിശ്നങ്ങൾ കാരണം അത് നടന്നില്ല പുറത്തേക്കു ഇറങ്ങുമ്പോൾ കഷ്ടി നടക്കാവുന്ന ഒരു വരാന്ത അത്രെയും ഉള്ളു.

 

 

 

 

മദ്യപാനവും വലിയും ഒക്കെ ആയി ജീവിതം അങ്ങനെ പോകുവായിരുന്നു.

 

 

എന്റെ സുഹൃത്താണ് രാജീവ്‌

 

 

 

രാജീവ്‌ കാണാൻ സുമുഖൻ നല്ല വെളുത്ത നിറം പൊക്കവും വണ്ണവും ആവശ്യയത്തിനുണ്ട് ഒരു ഡ്രൈവർ ആണ് ടാക്സി ഓടിക്കുന്നു..

 

 

 

രാജീവ്‌ എന്റെ ഉറ്റ സുഹൃത്ത്‌ മാത്രമല്ല സഹപാടിയും കൂടിയാണ് എനിക്ക് എന്ത് പ്രിശ്നം വന്നാലും അവൻ ഒപ്പം ഉണ്ടാവും അനാവശ്യമായി ഞൻ ഒന്നിലും ഇടപെടാറില്ല.

 

 

 

ആകെ അവൻ എതിര് പറഞ്ഞിട്ടുള്ളത് സ്നേഹിച്ച പെണ്ണ് ഒഴിവാക്കാൻ ശ്രെമിച്ചപ്പോൾ അവളെ ചീത്ത വിളിച്ചതും തല്ലിയത്തിനും ആണ്.

 

 

 

 

 

പിന്നീട് അവൻ അനാവശ്യം ആയി ഒന്നിനും എന്നോട് പിണങ്ങിയിട്ടില്ല അങ്ങനെ ആയിരുന്നു. ഒറ്റയ്ക്ക് ജീവിക്കുമ്പോൾ ഇടക്കൊക്കെ പുറത്തു പോയി കളിക്കുന്നതും അവനു അറിയാം അവനിൽ നിന്നു ഞൻ ഒന്നും മറച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *