അങ്ങിനെ അയാൾ എനിക്ക് ഫേഷ്യൽ എല്ലാം ചെയ്തു , പോകാൻ നേരം അയാൾ അന്ന് ഫ്ലൈറ്റിൽ വെച്ച് ചെയ്തപോലെ വീണ്ടും എന്നെ പുണർന്നു എന്നിട്ടു വീണ്ടും കാണാം എന്ന് പറഞ്ഞു , ഈ തവണ അയാൾ എന്നെ പുണർന്നത് കുറച്ചുകൂടി കാഠിന്യത്തിലാണോ എന്ന് ഒരു തോന്നൽ .
ഞാൻ ഒരു വിധം എല്ലാ കാര്യങ്ങളും എന്റെ ഹസ്ബന്റിനോട് പറയാറുണ്ടെങ്കിലും എന്തോ ഈ കാര്യം അതായതു റിച്ചാഡിനെ പറ്റിമാത്രം എനിക്ക് പറയാൻ എന്റെ മനസ് അനുവദിക്കുന്നില്ല . പിന്നെയും ഞാനും ആന്റിയും അവിടത്തെ സ്ഥിരം ഉഭഭോഗ്താകളായി
അതിനിടെ ഞാനും അയാളും ഫ്രീ സമയങ്ങളിലുള്ള ഫോൺ സംഭാഷണവും എല്ലാം ഞങളെ കൂടുതൽ ഫ്രണ്ട്‌ലി ആക്കി .
ആ സമയത്താണ് അവന്റെ കുഞ്ഞിന്റെ പിറന്നാൾ ആണ് എന്ന് എന്നോട് പറഞ്ഞു , അന്ന് രാത്രി ചെറിയ പാർട്ടി ഉണ്ട് ഒന്ന് വരാമോ എന്ന് ചോദിച്ചു
ഞാൻ പറഞ്ഞു രാത്രി ഹസ്ബൻഡ് ഉണ്ട് വീട്ടിൽ വരാൻ ബുദ്ധിമുട്ടാണ് എന്ന് , ഞാൻ പറഞ്ഞു വേണമെങ്കിൽ നാളെ കാലത്തു ഞാൻ ആന്റിയുമായി വരാംഎന്ന് പറഞ്ഞു
അങ്ങിനെ ഞാനും ആന്റി ചേർന്ന് ഒരു ഗിഫ്റ് ഷോപ്പിൽ കയറി അപ്പോളാണ് ആന്റി ചോദിച്ചത് ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്ന് , ഞാനും ആ കാര്യം അപ്പോളാണ് ഓർത്തത് ഞാൻ വിളിച്ചു ചോദിച്ചു ആൺകുഞ്ഞാണ് എന്ന് പറഞ്ഞു .
അവനുള്ള പാവയും ഒരു ഡ്രസ്സ് ഉം ഞാൻ വാങ്ങാൻ ഉദ്ദേശിച്ചു ഇരികുമ്പോളാണ് കാർ വന്നത് ,റിച്ചാർഡ് ആയിരുന്നു ആ കാറിൽ പോയി നോക്കിയപ്പോൾ ചെറിയ ഒരു പാർട്ടി മാത്രം കുഞ്ഞു എന്നോട് ഗിഫ്റ് എവിടെ ന്നു ചോദിച്ചപ്പോൾ ഞാൻ ശരിക്കും ചമ്മിയപോലെ ആയി ,
ഞാൻ മോന് നാളെ കൊണ്ടുവരാം എന്ന് പറഞ്ഞു അവിടെ നിന്ന് ഒഴിവായി എങ്കിലും എനിക്ക് ആ കുഞ്ഞിന് ഒരു ഗിഫ്റ് വാങ്ങാതെ ഒരു സമാധാനം ഇല്ലാതായി
ഞാൻ ആന്റിയെ കാലത്തു തന്നെ വിളിച്ചു എനിക്ക് ആ കുഞ്ഞിന് എന്തെങ്കിലും ഗിഫ്റ് കൊടുക്കണം ആന്റി ഒന്ന് വാ എന്റെ ഒപ്പം ,
മോളെ ഇന്ന് വരൻ പറ്റില്ല അവരുടെ വീട്ടിൽ കുഞ്ഞിനെ നോക്കാൻ ഇരിക്കണം ഇന്ന് ,
മോള് വേഗം അത് വാങ്ങിക്കൊടുത്തു വന്നാൽ മതി , അതുവരെ ഞാൻ മോൾടെ കുഞ്ഞിനെ നോക്കാം ,