ചെന്നപാട് അമ്മാവൻ വീട്ടിലെ കാര്യങ്ങൾ പറഞ്ഞ് പരിഹാസവും കുറ്റപ്പെടുത്തലുമായിരുന്നു. ഞാനൊന്നും പറയാനോ തർക്കിക്കാനോ നിന്നില്ല.
ഇടക്ക് വനജ അമ്മായി ഉമ്മറത്തേക്ക് വന്നു.
“ മതി ഇത് അവൻ വല്ലപ്പോഴുമേ വരാറുള്ളൂ അവനല്ലല്ലൊ കുഴപ്പങ്ങൾ ചെയ്തത്. പാവമാ മഹിക്കുട്ടൻ. നിങ്ങൾ നിർത്ത് ഈ വർത്തമാനം”
അമ്മായി ഇടപെട്ടതോടെ അമ്മാവൻ നിർത്തി..
“ഞാൻ ഒന്ന് കുളീച്ചേച്ചും വരാം ഏട്ടൻ ഒരു കാര്യം ചെയ്യ് ആ കിടക്ക ഒന്ന് തട്ടിക്കുടഞ്ഞ് ഇട്ടു കൊട്.”
“ഓ അതവൻ ചെയ്തൊളുമെടീ നീ അതൊന്ന് കാണിച്ച് കൊട്“
അമ്മാവൻ പറഞ്ഞു.
ഞാൻ അകത്തേക്ക് ചെന്നു. അമ്മായി കട്ടിലിന്റെ അടിയിൽ ചുരുട്ടി വച്ചിരുന്ന കിടക്ക ചൂണ്ടിക്കാട്ടി. അലമാരയിൽ നിന്നും ഒരു വിരിപും തലയിണകവറും എടുത്തോളാൻ പറഞ്ഞു.
”ഈ ഇത് ശരിയാക്കു അപ്പടി പൊടിയാകും ഞാൻ കുളിച്ച് വരാം“ അമ്മായി പൊയി.
ഞാൻ അത് നിവർത്തി കുടഞ്ഞു. കാര്യമായ പൊടിയൊന്നും ഇല്ല.
അലമാര തുറന്നു. അതിൽ നിന്നും വിരിപ്പ് എടുത്തു. ചുമ്മ ഒരു കൗതുകത്തിനു വലിപ്പ് തുറന്ന് നോക്കി. അതിനകത്ത് ഒരു പാക്കറ്റ് നിരോധ് കിടക്കുന്നു. ഇതാരു ഉപയോഗിക്കുന്നതാകും എന്ന് ചിന്തിച്ചു. ചിലപ്പോൾ ജയന്തിചേച്ചി നാട്ടിൽ വന്നപ്പോൾ ഉപയോഗിച്ചതിന്റെ ബാക്കിയാകും എന്ന് മനസ്സിൽ പറഞ്ഞു.
അന്ന് രാത്രി അവിടെ കൂടി. എട്ടരയോടെ ഭക്ഷണം ഒക്കെ കഴിച്ചു. അമ്മാവൻ അല്പം സ്മോൾ ഒക്കെ വീശുന്ന കൂട്ടത്തിലായിരുന്നു. പക്ഷെ അമ്മായിയുടെ കർശന നിയന്ത്രണം ഉണ്ട്.
രണ്ട് പെഗ്ഗ് അവർ ഒഴിച്ചു കൊടുത്തു. അമ്മാവൻ അത് ആസ്വദിച്ച് കുടിച്ചു. അത് കഴിഞ്ഞപ്പോൾ അമ്മായി കുപ്പി തുറന്ന് രണ്ടെണ്ണം കൂടെ ഒഴിച്ചു കൊടുത്തു.
”ഇന്നെന്താടീ പതിവില്ലാതെ“
”അതു ശരി ഒഴിച്ചു തന്നതായോ കുറ്റം..നിങ്ങൾക്ക് വേണ്ടേൽ വേണ്ട.. “അവർഗ്ലാസെടുത്ത് പുറത്തേക്ക് ഒഴിക്കുവാൻ ഭാവിച്ചു.
”അയ്യോ പൊന്നു വനജേ കളയല്ലെ ഞാൻ കുടിച്ചോളാം..“ അമ്മാവൻ അത് വാങ്ങി ആക്രാന്തത്തൊടെ കുടിച്ചു. എന്നിട്ട് അച്ചാറെടുത്ത് നാക്കിൽ തേച്ചു.
”എന്റെ മഹി മോനെ ഇവളെ ഇവൾ എന്റെ ഭാഗ്യമാടാ..ഇത്രയും സുന്ദരിയായ ഒരു അമ്മായിയെ കിട്ടാൻ ഭാഗ്യം ചെയ്യണം…ഇവളെ ഇവൾ…“അമ്മാവന്റെ നാക്ക് കുഴഞ്ഞു. ആൾക്ക് കപ്പാസിറ്റി കുറവാന്ന് എനിക്ക് മനസ്സിലായി..