ഓർമ്മകൾ 2 [Adam]

Posted by

ഓർമ്മകൾ 2

Ormakal Part 2 | Author : Adam | Previous Part

 

അവളുടെ ആ നോട്ടം എന്നെ അവിടെ പിടിച്ചു നിർത്തി. സാലി നിറ കണ്ണീരോടെ എന്നെ നോക്കി. ഞാൻ എൻറെ കൈകൾ അവളുടെ പൊള്ളിയ ഭാഗത്ത് ഒന്ന് പതുകെ തൊട്ടു ,അകം തുടയിലൂടെ പതുകെ ഞാൻ എന്റെ കൈ  അവിടെനിന്നു എടുത്തു. അവളെന്നെ പെട്ടന്നു കെട്ടിപിടിച്ചു ഒരു പാട് എങ്ങി കരഞ്ഞു. എന്തോ വർഷങ്ങൾ ആയി അവൾ‌ അവളുടെ ഉള്ളിൽ കൊണ്ട് നടന്ന സങ്കടങ്ങൾ എന്റെ നെഞ്ചത്തു മുഖം അമർത്തി കരഞ്ഞു. ഞാൻ പതുകെ അവളുടെ തലയിലും മുടിയിലും പുറകിൽ കഴുത്തിന് താഴെയും ഉഴിഞ്ഞു കൊണ്ടിരുന്നു. അതൊരു സെക്ഷ്വൽ ഭാവത്തോടെ ഉള്ള ഒരു തോടൽ ആയിരുന്നില്ല. മറിച്ച് സ്നേഹത്തിന്റെ അനുകമ്പയുടെ സ്പർശങ്ങൾ ആയിരുന്നു. ഏറെ അടുത്തു ഉണ്ടായിട്ടും അവളിലെഈ  തേങ്ങൽ ഞാൻ കേട്ടത് ഈ നിമിഷം ആണെന്ന സത്യം എന്നെ ഏറെ വേദനിപ്പിച്ചു. ആ വേദനകൾ എന്റെ കൈകൾ അവളുടെ കൂടുതൽ എന്നിലേക്ക് അടുപ്പിച്ചു പിടിച്ചു.

മനുഷ്യർ ഒരു ജീവിതകാലം മുഴുവൻ ഒരുമിച്ചിരുന്ന് സംസാരിച്ചാലും മനസ്സിലാക്കാൻ കഴിയാത്ത അത്ര വേദനകൾ , ഒറ്റപ്പെടലിന്റെ ഏകാന്തത ,തഴയപെട്ടത്തിന്റെ നിറമറ്റ മോഹങ്ങൾ , തിരസ്കരികപെട്ട സ്നേഹം . എത്ര എത്ര സൂക്ഷ്മ മനുഷ്യ വികാരങ്ങൾ എന്റെയും അവളുടെയും ഉളിലൂടെ കടന് പോയെന്ന് അറിയില്ല. പതുകെ അവളുടെ എങ്ങൽ കുറഞ്ഞു , എന്റെ കണ്ണ് ഞാൻ തുറന്നപ്പോൾ എന്റെയും കണ്ണുനീർ എന്നെ വിട്ടു പോയിരുന്നു.

ഞാൻ പതുകെ താഴേക്ക് നോക്കി. സാലി ഇപ്പഴും എന്നെ മുറുകെ കെട്ടി പിടിച്ചു ഇരികയാണ്. അവളുടെ പാവാട മുകളിലേക്ക് കേറി ഇരിക്കുന്നു. അവളുടെ പാന്റീസ് എനിക്ക് ശരിക്കും കാണാമായിരുന്നു. അവൾ ഇത് അറിയാതെയോ അറിഞ്ഞോ, അവളത് മറിക്കാൻ ഒന്നും ചെയ്തില്ല.

Leave a Reply

Your email address will not be published. Required fields are marked *