ഇതിനിടയിൽ എന്റെ മുഖത്തേക്ക് നോക്കിയ അവൾ കണ്ടത് അവളുടെ മുലയിടുക്കിലേക്ക് നോക്കി വായുംപൊളിച്ചു നോക്കിയിരുന്ന എന്നെയാണ്. ഡാ എന്ത് കാണാൻ നോക്കുവാ? എന്ന് ചോദിച്ചോണ്ടു എൻന്റെ വയറിൽ മുട്ടുകൈ കൊണ്ട് കുത്തി. എങ്ങനെ നോക്കാതിരിക്കും അതുപോലെയല്ലേ നേർച്ചപെട്ടീം തുറന്നുപിടിച്ചിരുന്നത്. ചുമ്മാ ഒന്ന് കറങ്ങിയാലോടി? ഞങ്ങൾ അവിടുന്ന് വണ്ടീമെടുത്തിറങ്ങി എഴുപുന്നയിൽ എത്തി. അവിടെ വിജനമായ പാടത്തിനു നടുവിലൂടെ ഒരു റോഡ് ഇട്ടിട്ടുണ്ട് റോഡ് ചെന്നു തീരുന്നത് ഒരു ചാലിന് അടുത്താണ് അതിനപ്പുറം ചെല്ലാനം. നട്ടുച്ച സമയമായതിനാലും പരിചയമുള്ള സ്ഥലമായതുകൊണ്ടും ഞാൻ റോഡിനരികിൽ വണ്ടിയൊതുക്കി. റിയ ആകെ എക്സ്സൈറ്റെടായിരുന്നു. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടത്തു ഒരാളെക്കാളും ഉയരത്തിൽ പുല്ലു വളർന്നു പൂത്തുനിന്നിരുന്നു.
ഞാൻ വണ്ടി ലോക്ക് ചെയ്തിട്ട് അവളുടെ കൈയും പിടിച്ചോണ്ട് വയലിലേക്ക് ഇറങ്ങി പുല്ലിനിടയിലൂടെ വയലിന്റെ നടുവിലേക്ക് അവളെയും കൊണ്ട് നടന്നു. അവളുടെ മുഖത്ത് ഇത്തരമൊരു ദൃശ്യം കിട്ടിയതിന്റെ സന്തോഷം പ്രകടമായിരുന്നു. വെയിലിന്റെ ചൂട് കൂടിവന്നപ്പോൾ ഞാനവളെയുംകൊണ്ട് കാറിലേക്ക് തിരിച്ചുപോന്നു. കാറിൽ കയറി ഡോർ ലോക്ക് ചെയ്തപ്പോൾ വീണ്ടും ആ മദിപ്പിക്കുന്ന വിയര്പ്പുമണം കാറിൽ നിറഞ്ഞു. ഇത്തവണ എന്റെ ഭാവമാറ്റം കണ്ടിട്ടാവണം, ഗിയർ നോബിലിരുന്ന കൈതണ്ടയിൽ തഴുകിക്കൊണ്ടവൾ ചോദിച്ചു, എന്താടാ do i makes you restless??? അവളുടെ കണ്ണിൽ ഞാൻ കണ്ട ഭാവം അത് വാക്കുകൾക്ക് അതീതമാണിന്നും. ഒന്നുമില്ല എന്ന് കണ്ണുകൊണ്ടു കാണിച്ച ശേഷം ഞാനവളുടെ കവിളിൽ തലോടി അവളുടെ ശരീരത്തിലേക്ക് ചരിഞ്ഞു. കാറിനുള്ളിലിരുന്ന് തന്നെ ഞങ്ങൾ ആലിംഗനബന്ധരായി.