എന്നിട്ടും ഞാൻ അവളെ അന്നത്തെ പ്രൊപ്പോസലിനുള്ള മറുപടിയെ പറ്റി ചോദിക്കുകയോ വീണ്ടും പ്രൊപോസ് ചെയ്യുകയോ ചെയ്തിരുന്നില്ല. അന്നൊരുരാത്രി കൂട്ടുകാരന്റെ വക ഒരു പാർട്ടി കഴിഞ്ഞു വന്നു കിടക്കുവായിരുന്നു എന്നത്തേയും പോലെ ഞാൻ എന്റെ ഫോണിൽ ഹെഡ്സെറ്റ് വെച്ച് പാട്ടുകേട്ടോണ്ട് പല ആലോചനകളിൽ ലയിച്ചിരിക്കുവായിരുന്നു. പെട്ടെന്ന് എന്റെ ഫോണിൽ കേട്ടോണ്ട് ഇരുന്ന പാട്ടു നിന്നുപോയി, നോക്കിയപ്പോൾ ഒരു മിസ്സ്ഡ് കാൾ, അൺനോൺ നമ്പർ ആയത്കൊണ്ട് തിരിച്ചു വിളിക്കാൻ നിക്കാതെ ഞാൻ വീണ്ടും പാട്ടിൽ ലയിച്ചു. 2 മിനിറ്റ് കഴിഞ്ഞു വീണ്ടും മിസ്സ് കാൾ. എനിക്കാണേൽ ദേഷ്യം വന്നുതുടങ്ങി,
എന്നാലും തിരിച്ചു വിളിക്കാൻ താല്പര്യമില്ലായിരുന്നു. മൈര് ആർക്കാണാവോ ഈ പാതിരാത്രി ഇത്ര കഴപ്പ് ഞാൻ പിറുപിറുത്തുകൊണ്ട് വീണ്ടും ആ കാൾ വരുന്നതും നോക്കിയിരുന്നു പ്രേതീക്ഷിച്ച പോലെ അതാ വരുന്നു, കാൾ കണ്ടതും ഞാൻ ആൻസർ ബട്ടൺ അമർത്തി. ഹലോ! അല്പം ദേഷ്യത്തോടെ തന്നെയാണ് ഞാൻ സംസാരിച്ചത്. എന്നാൽ മറുപടി ഒന്നും ഉണ്ടായില്ല,
ആരായിത് പാതിരായ്ക്ക് മനുഷ്യനെ മെനക്കെടുത്താനായി എന്ന് പറഞ്ഞു ഞാൻ ചീത്തവിളി തുടങ്ങിയതും ഹലോ ഞാനാ റിയ! ഞാനൊരു കാര്യം പറയാൻ വിളിച്ചതാ. എന്താ പറയ്. എനിക്കിഷ്ടമാണ് അവൾ പറഞ്ഞു. എന്താന്ന്? ഡാ എനിക്ക് നിന്നെ ഇഷ്ടമാണെന്നു അവൾ ഒരു ചിരിയോടെ പറഞ്ഞുനിർത്തി.
അത്രയും നേരം പിടിച്ചു നിർത്തിയ എന്റെ ദേഷ്യമെല്ലാം പെട്ടെന്ന് പുറത്തേക്കു വന്നു, പാതിരാത്രി വിളിച്ചിട്ടാണോടി മൈരേ പൂറു പറയണത് നിനക്ക് പകൽ പറഞ്ഞൂടെ? ഇത്രേം പറഞ്ഞിട്ട് ഞാൻ കാൾ കട്ട് ചെയ്തിട്ട് എന്റെ പരിപാടിയിലേക്ക് കടന്നു. പിറ്റേന്ന് രാവിലെ ബസിലിരിക്കുമ്പോ ഇന്നലെ രാത്രി എന്തൊക്കെ സംഭവിച്ചു എന്നറിയാൻ മെസ്സജ്ഉം കാൾ റെക്കോർഡ് ഉം എടുത്തു നോക്കിയപ്പോൾ ആണ് ഇന്നലെ രാത്രി വെള്ളത്തിന്റ പുറത്തു ഞാൻ അവളെ പറഞ്ഞ തെറി ഞാനറിഞ്ഞത്. മൈര് വന്നുകേറിയ ഭാഗ്യത്തിനെ കൊത്തിലടിച്ചു ഓടിച്ചു എന്നവസ്ഥയായി.
അങ്ങനെ പലതും ആലോചിച്ചിരുന്നു എനിക്കിറങ്ങാനുള്ള സ്റ്റോപ്പ് എത്തി. കണ്ടക്ടർ ഷാരോണിനോട് ബൈ പറഞ്ഞു സ്റ്റോപ്പിൽ ഇറങ്ങുമ്പോഴുണ്ട് അവൾ ഞാൻ വരുന്നതും നോക്കി നിക്കുന്നു. ഞാനോരുമാതിരി സൈക്കിളിന്നു വീണ ചിരി ഫിറ്റ് ചെയ്തോണ്ട് അവളുടെ അടുത്ത് ചെന്നു.
ഇന്നലെ എന്തോരം ആരുന്നു അടിച്ചുകേറ്റിത് ഒരു കുസൃതിചിരിയോടെ അവൾ ചോദിച്ചു. ഭാഗ്യം ഇന്നലെ പറഞ്ഞതൊന്നും അവൾ കാര്യമായി എടുത്തിട്ടില്ല. അതുപിന്നെ എനിക്ക് പാട്ട് കേട്ടോണ്ടിരിക്കുമ്പോ അതിനിടയിൽ ഡിസ്റ്റർബ് ചെയ്യണത് ഇഷ്ടമല്ല അതോണ്ടാ സോറി. പിന്നെ ഞാനിങ്ങനെയാണ് കള്ള് കുടിക്കും, സിഗരറ്റ് വലിക്കും, ചിലപ്പോൾ കഞ്ചാവടിക്കും ഇതൊക്കെ അറിഞ്ഞിട്ടും നിനക്ക് പറ്റുമോ എന്നെ സ്നേഹിക്കാൻ?