ഓർമചെപ്പ് 3 [ചെകുത്താന്‍]

Posted by

നീയൊക്കെ ഏതു പെണ്ണിനെ കാണിച്ചു തന്നാലും ഞാൻ വളച്ചിരിക്കും എന്നു. അന്ന് വൈകിട്ടാണ് അവന്മാർ എനിക്കവളെ കാട്ടിത്തന്നത്. റിയ, തിരമാല പോലെ തോളൊപ്പം കിടക്കുന്ന മുടിയും നീണ്ട കണ്ണും, ഒരു തന്റേടിയാണെന്നു ഒറ്റ നോട്ടത്തിൽ തന്നെ തോന്നും എന്നാൽ ഒടുക്കത്തെ ലൂക്കും. ഒരു വല്ലാത്ത സെക്സ് അപ്പീൽ ആയിരുന്നവൾക്കു. യൂണിഫോമിൽ ഒതുങ്ങാതെ തെറിച്ചുയർന്ന മുലകളും, യൂണിഫോമിൽ കാണുന്ന മണൽ ഘടികാരത്തിന്റെ ആകൃതിയൊത്ത അവളുടെ ബോഡിഷേപ്പും, കണ്ട ഞാനാകെ വണ്ടറഡിച്ചു നിക്കുവായിരുന്നു.

 

എന്നാലും ഇവളെ നല്ല മുഖപരിചയം എവിടെയാണെന്ന് ഓർമകിട്ടുന്നില്ല. ഡാ അവളെ കണ്ടപ്പൊത്തന്നെ അളിയന്റെ കിളിപോയി ഈ നാറിയാണ് എന്നെ ഉപദേശിച്ചത്, റോഷിന്റെ ഡയലോഗും ബാക്കിയുള്ളവന്മാരുടെ ചിരിയും കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്.

ഇതൊക്കെ കണ്ടപ്പോൾ എനിക്കൊരു കാര്യം മനസിലായി ഇവളെ ഞാനൊഴിച് ബാക്കിയുള്ളോൻമാർ നോട്ടമിട്ടതാണെന്നു എനിക്ക് അപ്പോഴാണ് മനസിലായത്. അടിച്ചു ഫ്ളിപ്പായി നടന്ന ഞാൻ അവിടുത്തെ പെങ്കുട്ട്യോളെ ആ വെൽക്കം സെറിമണിയിൽ അല്ലാതെ പിന്നീട് ശ്രെദ്ധിച്ചിരുന്നില്ല.

പിന്നീടാണ് എനിക്ക് അവളെ പിടികിട്ടിയതു അന്ന് ആ വെൽക്കം സെറിമണിയിൽ റാമ്പ് വാക് ചെയ്തതിനിടയിൽ പിങ്ക് ആൻഡ് വൈറ്റ് ചെക്ക് ഷർട്ടും നരച്ച നീല നിറത്തിലെ സ്കിൻഫിറ്റ്‌ ജീൻസുമിട്ട് എന്റെ മുന്നിലൂടെ നടന്ന ഷോ സ്റ്റോപ്പർ, അതെ അവൾ തന്നെയാണിത്.

ഓക്കേ മച്ചു അഗ്രിഡ് ഞൻ അവന്മാരോട് പറഞ്ഞു. അവളെ കണ്ടപ്പോൾ തന്നെ ഞാൻ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തി. അവൾ ഒരു തന്റേടിയായ സ്‌ഥിതിക്ക് സാധാരണ അറ്റംപ്റ് പറ്റില്ല. കുറച്ചു മാച്ചോ ആവണം. എന്നാൽ കൂടുതൽ കലിപ്പനും ആവരുത്.

അന്ന് അവളെ പ്രൊപോസുചെയ്യാൻ പോകുമ്പോൾ അവൾ ഒരു പെൺപടയുടെ നടുവിലായിരുന്നു. ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് അവളെ വിളിച്ചു, ഡി ! എന്താ അവൾ എന്നോട് ചോദിച്ചു. നിന്റെ പേരോ ക്ലാസ്സോ ഒന്നും എനിക്കറിയില്ല! അതറിയാനാണോ നീ വന്നത്. അവൾ കിട്ടിയ ഗ്യാപ്പിൽ എനിക്കുള്ള ആദ്യ ഗോൾ തന്നു. ഒന്നും ചിരിച്ചോണ്ട് തല കുടഞ്ഞു. ഹ മുഴുവൻ പറയട്ടെഡി കൊച്ചേ. നിന്നെ പറ്റി പ്രേത്യേകിച്ചു ഒന്നും എനിക്കറിയില്ല എന്നാലും നിന്നോട് എന്തോ ഒരിഷ്ടം അത് പറയാനാ ഞാൻ വന്നത്. അവളുടെ കണ്ണിൽ നോക്കി തന്നെ ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *