ഹും! അവൾ തിരിഞ്ഞു ചവിട്ടിമെതിച്ചു നടന്നു… അധികമിറക്കമില്ലാത്ത ഡ്രെസ്സിനുള്ളിൽ ആ കിളുന്തുപെണ്ണിൻ്റെ കൊഴുത്തുരുണ്ട കുണ്ടികൾ തുളുമ്പുന്നതും നോക്കി അവൻ പെട്ടിയുമായി പിന്നാലെ നടന്നു. ചുവന്ന നിറമുള്ള അവളുടെ കാൽവണ്ണകൾ! ഈ ഗോവയിലെ പെണ്ണുങ്ങൾ! എന്തൊരു കൊഴുപ്പാണ്! ആദ്യം കുമുദ്! ദേ ഇപ്പഴിവള്! വിശ്വനാഥാ! നീ തന്നെ ശരണം!
ഫ്രെഡ്ഢിയോടിച്ച കാറിന്റെ പിൻസീറ്റിലിരുന്ന് സ്റ്റെല്ല മുന്നിലിരുന്ന ശ്യാമിൻ്റെ വീതിയുള്ള തോളുകളും, കടുക്കനിട്ട ചെവികളും, കഴുത്തു മറഞ്ഞു വളർന്നുകിടന്ന ചുരുണ്ട കറുത്ത മുടിയും…. പിന്നെയവൻ്റേതു മാത്രമായ മണവുമെല്ലാം ഒരനുഭൂതിപോലെ അനുഭവിച്ചു.. ദൈവമേ! ഈ വെക്കേഷൻ! പുളുന്തൻ ബംഗാളിപ്പിള്ളേരെവിടെ? ഈ മണ്ണിൻ്റെ മണവും പൗരുഷവുമുള്ള ശ്യാമെവിടെ? അവൾ കൊഴുത്ത തുടകൾ കൂട്ടിത്തിരുമ്മി.
നേർത്ത ടീഷർട്ടിനു മുകളിലൂടെ ഇത്തിരി മുനയുള്ളതെന്തോ കോറി നീങ്ങുന്നു.. ശ്യാമൊന്നു കിടുത്തു! അവളുടെ വിരലുകൾ! നീണ്ട മുടിയ്ക്കു താഴേക്ക് ആ നഖങ്ങൾ നീങ്ങുന്നു. അവനിരുന്നു വിറച്ചു..
ഹൗസ് ഷാക്ക് ബിസിനസ് ഫ്രെഡ്ഢീ? സ്റ്റെല്ലയുടെ ചോദ്യം ഫ്രെഡ്ഢിയുടെ നെറ്റി ചുളിപ്പിച്ചു.
ഓ അങ്ങനെ പോണെടീ. ഈ സൗത്തിലെ ബീച്ചിൽ ഷാക്കു നടത്തീട്ട് വല്ല്യ കാര്യമൊന്നുമില്ല. ഓൾഡ് മാനാണേല് ഈ ബിസിനസ് ഞാൻ ചെയ്യണത് ഇഷ്ട്ടമല്ല. അങ്ങേര് ചില്ലിക്കാശ് തരത്തില്ല. കൊറച്ചു മൊതൽമൊടക്കൊണ്ടേല് അൻജുനേലോ ബാഗായിലോ ഞാനൊരു ഷാക്കു കൂടെ തുറന്നേനേ. ഒന്നുരണ്ടു പേര് പാർട്ട്ണറാവാന്നു പറഞ്ഞതാ. അവസാനനിമിഷത്തിൽ ചാൻസും വഴുതിപ്പോയി. ആ നോക്കാം… ഫ്രെഡ്ഢി മന്ദഹസിക്കാൻ ശ്രമിച്ചു.
നീ വീട്ടീന്നു മാറി നിക്കണതിൽ പപ്പയ്ക്കു വിഷമമുണ്ട്. എഴുത്തുകളിലെല്ലാം ഒരു തവണയെങ്കിലും സൂചിപ്പിക്കും. ശ്യാമിനെ തല്ക്കാലം വെറുതെ വിട്ട് സ്റ്റെല്ല സീരിയസ്സായി.
ഡീ. നീയതു വിട്. ആ… എന്തേലും ചെയ്യണം.. പിന്നീട് വീടെത്തുന്നതു വരെ ഓരോരുത്തരും അവരവരുടെ ചിന്തകളിൽ ലയിച്ചിരുന്നു…
മാഡം… മൃദുലമായ സ്വരം. സ്റ്റെല്ല മെല്ലെ കണ്ണുകൾ തുറന്നു. ചുറ്റുപാടുകൾ മനസ്സിലാക്കാൻ നിമിഷങ്ങളെടുത്തു. മുന്നിലതാ ആവിപറക്കുന്ന ചായക്കപ്പും നീട്ടി ഭംഗിയുള്ള ഒരു പെണ്ണ്. ഇളം കറുപ്പിൻ്റെയഴക്.. അവളുടെ ചുണ്ടുകൾ ക്കൊപ്പം ആ തിളങ്ങുന്ന കണ്ണുകളും ചിരിച്ചു. ഇറുക്കിയുടുത്ത സാരിക്കുള്ളിൽ അവളുടെ കൊഴുത്ത അവയവങ്ങൾ വിങ്ങി വിതുമ്പി..
എന്താ പെണ്ണേ പേര്? സ്റ്റെല്ല കളിമട്ടിൽ ചോദിച്ചു.