ഒരിക്കൽക്കൂടി…2 [ഋഷി]

Posted by

ഡീ, കെഴവനവളെ താനിരുന്ന ചാരുകസേരയുടെ കയ്യിൽ പിടിച്ചിരുത്തി. എൻ്റെ എളയ മോള് സ്റ്റെല്ല അങ്ങു ഡാർജീലിങ്ങിൽ പഠിക്കുവാ. അവളുടെ മമ്മ പോയേപ്പിന്നെ കൊറേ വർഷങ്ങളായി അവളവടാണ്. അവധിക്കങ്ങ് കൽക്കത്തേല് ആൻ്റീടടുത്തായിരിക്കും. നീ അവൾക്കൊരു കമ്പനി കൊടുക്കണം… അപ്പോഴേക്കും കെഴവൻ്റെ വിരലുകൾ അവളുടെ കുണ്ടിയിൽ അരിച്ചു നടന്നു തുടങ്ങിയിരുന്നു….

ആ ഞാൻ ചെയ്യാം. അങ്കിളെൻ്റെ കുണ്ടീന്നു കയ്യെടുത്താല് മാത്രം. അവളൊന്നു ഞെരിപിളിക്കൊണ്ടുകൊണ്ടു പറഞ്ഞു…

പോടി പെണ്ണേ! ഈ കെളവനിതൊക്കെയല്ലേടീ ഒരു സുഖം! കൊഴുത്ത കുണ്ടിക്കങ്ങേരൊന്നമർത്തി നുള്ളിയപ്പോൾ അവളൊന്നു ചാടിപ്പോയി.

അയ്യട! കെഴവൻ്റെയൊരാഗ്രഹം! അവൾ ചിരിച്ചുകൊണ്ട് കൊഞ്ചി.

ഡീ! നീയൊന്നനുസരിക്ക്. കെഴവൻ ചിരിച്ചു. അവളൊന്നാക്കിച്ചിരിച്ച് അവിടെനിന്നുമോടി രക്ഷപ്പെട്ടു.

ഡാഡീടെ കയ്യിലിരുപ്പ് മോളോടു ഞാൻ പറയും! അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഡീ. എൻ്റെ സ്റ്റെല്ല പാവാടീ. അവളാ നൊറീനെപ്പോലല്ല. കെഴവൻ ചാഞ്ഞിരുന്ന് ഫെനിയൊരിറക്കു കുടിച്ചു…

മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ സ്റ്റെല്ല ചുറ്റിലും നോക്കി. എത്ര നാളായി! ഉപ്പുരസമുള്ള, പറങ്കിമാമ്പഴങ്ങളും, അപ്പോൾ പിടിച്ച പെടയ്ക്കുന്ന മീനും മണക്കുന്ന ഗോവയുടെ കാറ്റേറ്റിട്ട്! ആൾക്കൂട്ടമൊഴിഞ്ഞപ്പോൾ ദൂരെനിന്നുമൊരു വിളി! സ്റ്റെല്ലൂ! ജീസസ്! ഫ്രെഡ്ഢി! എന്തൊരുയരം! ഇത്തിരി കുടവയറും, ഫ്രെഞ്ചുതാടിയും. അവളോടിച്ചെന്നു. അവനവളെ പൊക്കിയെടുത്തു ചുറ്റിച്ചു. ആ…. അവളാർത്തുചിരിച്ചുകൊണ്ട് കളിമട്ടിലവൻ്റെ നെഞ്ചിലിടിച്ചു. ലെറ്റ് മീ ഡൗൺ യു ബ്രൂട്ട്!

ഓ ശ്യാം! ഇവളുടെ പെട്ടിയെടുത്തോണ്ട് വാ! ഫ്രെഡ്ഡി വശത്തേക്ക് നോക്കിപ്പറഞ്ഞു. സ്റ്റെല്ലയും തിരിഞ്ഞു…

ഓഹ്…. ഫ്രെഡ്ഢിയുടെ അത്രയും ഉയരമുള്ള ഒരു ജീൻസും പഴയതാണെങ്കിലും കഴുകി വൃത്തിയാക്കിയ ടീഷർട്ടുമിട്ട സുന്ദരനായ ചെക്കൻ! അവൻ്റെ കണ്ണുകളിൽ കുസൃതി… ചുണ്ടുകളിൽ ഒരു പുഞ്ചിരി മിന്നിമായുന്നു… അവൻ്റെ താടിയും നെറ്റിയിലേക്കൂർന്നു വീഴുന്ന മുടിച്ചുരുളുകളും.. ആ രൂപത്തിൽ നിന്നും അവൾക്ക് കണ്ണെടുക്കാനായില്ല.

ഫ്രെഡ്ഢി നടന്നു നീങ്ങിക്കഴിഞ്ഞിരുന്നു.

ജീസസ്! ആ ചെക്കനടുത്തേക്ക് വരുന്നു! എന്താ മനുഷ്യരെക്കണ്ടിട്ടില്ലേ? ആ പൗരുഷമുള്ള സ്വരം! അവളെ കളിയാക്കിക്കൊണ്ടുള്ള ചിരി!

അവളുടെ മുഖത്തേക്ക് ചോരയിരച്ചുകയറി. അവൻ്റെ മണം! അവനിൽ നിന്നും പ്രസരിക്കുന്ന ചൂടവളെ പൊതിയുന്നപോലെ! അവളുടെ കാലുകൾ തളരുന്നതു പോലെ!

എന്നാലും ഉള്ളിലെവിടെനിന്നോ അവളിലെ ഉശിരുള്ള പെണ്ണുണർന്നു.. പോടാ! അവളമർന്ന സ്വരത്തിൽ പറഞ്ഞു. അവൻ്റെ ചിരി വിടർന്നു. കൂസലില്ലാത്ത ചെക്കൻ!

Leave a Reply

Your email address will not be published. Required fields are marked *