ഞാനും വരാം സ്റ്റെല്ല. എബി അവളുടെ ഒപ്പം അകത്തേക്ക് നടന്നു. ഭിത്തിയിൽ സ്റ്റെല്ലയും ടീനയും അരക്കെട്ടിൽ കൈകൾ കോർത്തു ചിരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രം. അവനവിടെ നിന്നു.
എന്റെ മോളാണ്. ടീന. സ്റ്റെല്ല അവന്റെ കൈയ്യിൽ കൈകോർത്തു.
ആ..എനിക്ക്… എന്തുകൊണ്ടോ എബി പറഞ്ഞു നിർത്തി. വേണ്ടടാ. ഇനിയൊന്നും പറയരുത്! ഉള്ളിൽ നിന്നാരോ അവനെ വിലക്കി.
എന്താണെബീ? യൂ വേർ സേയിംഗ്…? സ്റ്റെല്ലയവനെ ചോദ്യഭാവത്തിൽ നോക്കി.
പറയാതെ തന്നെയറിയാം. ഇവൾ സ്റ്റെല്ലയുടെ തനിപ്പകർപ്പാണ്. എബി ചിരിച്ചു. ഫോട്ടോയിലായിരുന്നു ശ്രദ്ധ. അതുകൊണ്ടവൻ സ്റ്റെല്ലയുടെ മുഖത്തെ ഭാവപ്പകർച്ച കണ്ടില്ല.
എബി ഉണുമേശപ്പുറത്തിരുന്ന് പോക്കറ്റിൽ നിന്നും ടാബ്ലെറ്റെടുത്ത് പേജു തുറന്നു. “ദുരൂഹം” അവൻ ടൈറ്റിലെഴുതി. ആദ്യത്തെ പാരഗ്രാഫ് തുടങ്ങി.
“അമ്മ, മോളെക്കാളും കൊഴുത്ത, സൗന്ദര്യം അതിന്റെ വസന്തത്തിന്റെ അന്ത്യനാളുകളിലെത്തിയ, പതിപ്പായിരുന്നു. വെളുപ്പിനെ എന്റെ മടിയിലിരുന്ന ആ ദുഖം നിറഞ്ഞ വലിയ കണ്ണുകളുള്ള ടീനയുടെ കുറച്ചൂടി മാദകമായ രൂപമായിരുന്നു മമ്മി സ്റ്റെല്ലയുടേത്. ഇവിടെ എന്നെച്ചൂഴുന്ന നേരിയ ഭീതി കലർന്ന അശാന്തിയിലും, അവർ തന്നെ പറഞ്ഞ പേടിപ്പെടുത്തുന്ന സ്വപ്നങ്ങളുടെ പശ്ചാത്തലത്തിലും ആ കൊഴുത്ത മാദകരൂപം എന്നെ വശീകരിച്ചു…”
എഴുത്തിൽ മുഴുകിയിരുന്ന എബിയുടെ മൂക്കിലേക്ക് ബേക്കണും മുട്ടയും ഫ്രൈചെയ്യുന്ന കൊതിപ്പിക്കുന്ന മണമരിച്ചുകയറി. ഒഴിഞ്ഞ വയറിന്റെ മുരളൽ അവഗണിക്കാനായില്ല. അവൻ എണീറ്റുപോയി.
സ്റ്റെല്ല ഒരു വലിയ പാനിൽ ബുൾസൈകൾ ഫ്രൈ ചെയ്യുന്നു. അടുത്ത് വേറൊരു പാനിൽ ബേക്കൺ റിബ്ബണുകൾ പുളയുന്നു. ടോസ്റ്ററിൽ നിന്നും രണ്ടു മൊരിഞ്ഞ റൊട്ടിക്കഷണങ്ങൾ മോളിലേക്കു ചാടി. എബി അവയിൽ വെണ്ണപുരട്ടിത്തുടങ്ങി.
ആ ടോസ്റ്ററിൽ രണ്ടു ബ്രെഡ്ഡെടുത്തിട്ടേ! തിരിഞ്ഞു നോക്കാതെ സ്റ്റെല്ല പറഞ്ഞു. അവൻ ടോപ്പിനുള്ളിൽ അവളുടെ മാംസളമായ പുറവും, സ്കർട്ടു പറ്റിക്കിടന്ന ഉരുണ്ടുകൊഴുത്ത ചന്തികളും പാളി നോക്കീട്ട് ബ്രെഡ്ഡിന്റെ പാക്കറ്റു തുറന്നു. സ്റ്റെല്ലയുടെ തലയ്ക്കു പിന്നിൽ കണ്ണുകളുണ്ടോ? അവൻ ചിരിച്ചു.