ഡ്രെസ്സും ഞാൻ എടുത്തു റെഡി ആക്കി വച്ചു പെട്ടന്ന് തന്നെ മോളും റെഡി ആയി വന്നു ഞാൻ റൂമിൽ കോഫി റെഡി ആക്കി വച്ചിരുന്നു അവൾ വരുമ്പോളേയ്ക്കും കോഫി കുടിക്കുമ്പോൾ ഫോൺ ബെൽ അടിച്ചു ട്രക്കിങ് ഓർമ്മിപ്പിക്കാൻ ഞങ്ങൾ റെഡി ആണ് എന്ന് റിപ്ലേ കൊടുത്തു. കോഫി കുടിച്ച് ഞങ്ങൾ ജീപ്പിൽ കയറാൻ പോയി, നല്ല തണുപ്പാണ് പുറത്ത് നടന്നുതുടങ്ങിയാലേ മടിയും തണുപ്പും മാറുള്ളു ഞാൻ കൈകൾ രണ്ടും ട്രൗസറിന്റ പോക്കറ്റിൽ ഇട്ട് മോളുടെ അടുത്തിരുന്നു. എല്ലാരും കയറിക്കഴിഞ്ഞപ്പോൾ വണ്ടിയിൽ വിട്ടു മൂന്ന് ജീപ്പുണ്ട് പിന്നെ ഒരു മിനി ബസും റിസോർട്ടിലെ ആൾമോസ്റ്റ എല്ലാരും വന്നു ട്രക്കിങ്ങിനു വണ്ടി കുറച്ചു ദൂരം പോയി ഒരു കുന്നിൻ കിഴെ നിർത്തി എല്ലാരോടും ഇറങ്ങാൻ പറഞ്ഞു കൂടെ ഉണ്ടായിരുന്ന ഒരു ഫാമിലി പറഞ്ഞു ഇത് മുഴുവൻ കയറണം ഇന്നലെ അവർ വന്നിരുന്നു എന്ന് മുകളിൽ സൂപ്പർ വ്യൂ ആണ് എന്ന്. നമ്മുടെ ജീപ്പ് ലാസ്റ്റ് ആയിരുന്നു ബാക്കി എല്ലാരും കയറ്റം തുടങ്ങിയിരുന്നു ഞാൻ പിന്നെ പണ്ടേ ഇതുപോലെ പോകുന്നതുകൊണ്ടു എനിക്ക് വലിയ സംഭവം ആയി ആദ്യം തോന്നിയില്ല രണ്ട് മൂന്ന് മണിക്കൂർ ഉണ്ട് ഇത് ഫുൾ തീരാൻ പോലും ഞാനും മോളും കൂടി മറ്റേ ഫാമിലിയുടെ കൂടെ കയറാൻ തുടങ്ങി കൂടെ ഒരു ഇൻസ്‌ട്രുക്ടറും ഉണ്ട്. പകുതി പോലും ആയില്ല മോളുടെയും ഫാമിലി കാരുടെയും അടപ്പ് തെറിച്ചു നടന്നു നടന്നു അവർ ഇരിക്കലായി അവിടെയും ഇവിടെയും ഞാൻ ഇൻസ്ട്രക്ടറുടെ കൂടെ ഓരോന്നും വർത്തമാനം പറഞ്ഞു അവിടെ നിന്നു രാവിലെ ആയതുകൊണ്ട് നല്ല കാടിന്റെ ശബ്ദങ്ങളും കാറ്റും ഹോ സൂപ്പർ ഫീലിംഗ്സ്. ഞാൻ പോയി മോളെ നിർബന്ധിച്ചു എഴുനെല്പിച്ചു നടത്താൻ തുടങ്ങി ഇന്നലെ
രാത്രി നടന്നൊതൊന്നും ഓർക്കാത്ത പോലെ ഞാൻ വേറെ എന്തൊക്കെയോ പറഞ്ഞു അങ്ങനെ അവസാനം കുന്നിൻ മുകളിൽ ഞങ്ങൾ ലാസ്റ്റ് കയറി ടീം ആണ് എത്തിയത്, മുകളിൽ പറഞ്ഞു തരാൻ പറ്റില്ല അത്രയ്ക്ക് സൂപ്പർ വ്യൂ ആണ് എങ്ങും കോടയും അതിനു ഇടയിൽ കൂടി സൂര്യൻ പ്രകാശിക്കുന്നതും മം കൊള്ളാം കുറച്ച് ഫോട്ടോസ് ഒക്കെ എടുത്തു ഞങ്ങൾ താഴ്ത്തേയ്ക് ഇറങ്ങാൻ തുടങ്ങി ബാക്കി ഉള്ളവർ എല്ലാം ഇപ്പോൾ മുകളിൽ റെസ്റ്റിൽ ആണ് ഞാനും മോളും പയ്യെ ഇറങ്ങി തുടങ്ങി നമ്മുടെ മുന്നിൽ ആയി മറ്റേ ഫാമിലിയും ഇറങ്ങുന്നു. ഞാൻ കാടിന്റെ ഭംഗി എല്ലാം നോക്കി താഴെ നോക്കാതെ നടന്നു പൊതോം ന് പറഞ്ഞു വീണു അമ്പോ മുട്ട് ഇടിച്ചു നല്ല സൂപ്പർ വേദന ഞാൻ കാലിന്റെ മുട്ടും പിടിച്ച് അവിടെ നിലത്തിരിപ്പാണ് പിന്നിൽ നിന്നും ഇൻസ്‌ട്രുക്ടർ ഓടി വന്നു, എന്താ വല്ലതും സീരിയസ് ആയി പറ്റിയോ എന്നൊക്കെ ചോദിച്ച് ബാഗിൽ നിന്നും കുറച്ച് മരുന്നു വച്ചു തന്നു പൊടി എല്ലാം ക്ലീൻ ആക്കി സെറ്റ് ആക്കി തന്നു അവരുടെ കൈയിൽ അത്യാവശ്യം വേണ്ട എമർജൻസി ഐറ്റംസ് എല്ലാം ഉണ്ട്, പുള്ളി ഹെല്പ് ചെയണോ എന്ന് ചോദിച്ചു താഴെ ഇറങ്ങാൻ ഹേയ് അതൊന്നും വേണ്ട ഞാൻ പതുക്കെ വന്നോളാം ഇത് എല്ലാം ചെറുതല്ലെ എന്ന് കാച്ചി, അയ്യോ മുട്ട് ആയതും പോരാത്തതിന് തണുപ്പും കൊണ്ടു നല്ല സുഖം ഉണ്ട് ഞാൻ അതൊന്നും പുറത്തുകാണിക്കാതെ നൈസ് ആയി എഴുനേറ്റു നടക്കാൻ നോക്കി മ്മം നല്ല വേദന ഉണ്ട് ഞാൻ മോളുടെ മുഖത്തേക്കു ഒന്ന് നോക്കി അവൾ എന്റെ കാലിൽ നോക്കി നില്കുന്നു ഞാൻ പറഞ്ഞു വാ നടക്കാം, ഇൻസ്ട്രക്റ്റർ മുന്നിൽ നടന്നു പോയി ഞാനും പയ്യെ നടന്നു കയറുന്ന പോലെ അല്ല ഇറങ്ങുമ്പോൾ നല്ലപണിയാണ് മോൾ എന്റെ കൈയിൽ പിടിച്ചു ഞാൻ പറഞ്ഞു വേണ്ട ഞാൻ വീണപ്പോൾ ഒന്ന് വന്നു ഹെല്പ് ചെയ്തില്ലലോ ഞാൻ ഒന്ന് ദേഷ്യം നടിച്ചു എന്നിട്ട് അവളുടെ കൂടെ തന്നെ ഒന്നും മിണ്ടാതെ താഴ്ത്തേക്കിറങ്ങി ഇറങ്ങുമ്പോൾ കല്ലും മരത്തിന്റെ വേരും വള്ളിയും എല്ലാം പിടിച്ച് വേണം ഇറങ്ങാൻ എന്തായാലും നല്ല എക്സ്പീരിയൻസ് രാവിലെ തന്നെ, താഴെ എത്തിയപ്പോൾ ഫാമിലിയിൽ ഉള്ള കുട്ടികൾ ചോദിച്ചു അങ്കിൾ നല്ല വേദന ഉണ്ടോന്നു ഞാൻ ഹേയ് ഒന്നുല്ല മക്കളെ വാ നമ്മൾക്ക് വേഗം റിസോർട്ടിലേയ്ക് പോകാം എന്ന് പറഞ്ഞു ജീപ്പിൽ കയറി, ഓർക്കാപുറത്തു വീണത് കൊണ്ടു