ഊട്ടിയിലെ സുന്ദരി 6
Ootiyile Sundari Part 6 | Author : Anil | Previous Part
പ്രിയപ്പെട്ട ചങ്ങാതിമാരേ കഥകൾ വായിക്കുന്നതിന് നന്ദി അറിയിക്കുന്നു,
ഉൗട്ടി ഒരു ഗ്രാമമല്ല, പക്ഷേ പല ആദിവാസി ഗ്രാമങ്ങളും ഉളള സ്ഥലവുമാണ്, ബഡുഗർ ,തോട വിഭാഗങ്ങൾ പ്രതൃേകിച്ചും, അവരുടെ അനുഷ്ടാന കലകൾ തികച്ചും വൃതൃസ്ഥമാണ്, അവരുടെ ഗ്രാമങ്ങളിൽ കെെയൂക്ക് ഉളളവൻ കാരൃക്കാരൻഎന്ന അവസ്ഥ ആണ്…
വിദൃ ലക്ഷ്മി യുടെ വീട് മേലുക്കാഹെട്ടി എന്ന ബഡുഗർ കൂട്ടത്തോടെ താമസിക്കുന്ന ഗ്രാമത്തിൻെറ അടുത്തായിരുന്നു, കുണ്ഡനാഹെട്ടി എന്ന സ്ഥലം, അവിടെ ഒരു അമ്മൻ ക്ഷേത്രം ഉണ്ട്,ആസ്ഥലത്തെ പ്രധാനിയായിരുന്നു ഭാസ്ക്കരൻ , ഉൗട്ടിയിലെ ഒരു പച്ചക്കറി കച്ചവടക്കാരൻ എന്നതിലുപരി കുണ്ഡനാഹെട്ടിയിലെ ഒരു നാട്ടുരാജാവുകൂടിയാണ്, രണ്ടു ആൺമക്കൾ , സന്തീപും സനൂപും ഉൗട്ടിയിലെ കച്ചവടക്കാർ , രണ്ടും നല്ല പെണ്ണു പിടിയൻമാർ, ഇതിലുപരി വിദൃാലക്ഷ്മിയുടെ പേരപ്പൻ( അച്ഛൻെ ചേട്ടൻ) ആണു ഭാസ്ക്കരൻ, വിദൃയുടെ അച്ഛൻ പാവം കൃഷിക്കാരനും,ചേട്ടൻ വിനോദാവട്ടെ നല്ല കുടിക്കാരനും,
ഇതാണ് വിദൃയുടെ ജീവിത പശ്ചാത്തലം ഇവിടെ വന്നു ഒരു കോട്ടയംകാരനായ എനിക്കു വിദൃയെ കെട്ടാൻ കഴിയുമോ തീർന്നില്ല വിദൃയുടെ ചേട്ടൻെറ കൂട്ടുകാരനാണ് രാധാകൃഷ്ണൻ വിദൃയിൽ ഒരു കണ്ണു അവനുമുണ്ട് ….. പറഞ്ഞതു കഥ ഇവിടുന്നു തിരിയുകയാണ് ഇനി ആക്ഷനും,പ്രണയവും റിയാക്ഷനുംസെക്സും മാത്രമേ ഉളളൂ…………
അമർനാഥും ഞാനും വിശേഷങ്ങൾ പറഞ്ഞു കോണ്ടിരുന്നു, സംസാരം വിദൃയിലേക്കു വന്നു, അവൻ അത്ഭുതപ്പെട്ടു,കാരണം ഞാൻ ഒരു സ്ത്രീവിരോധി ആയിരുന്നല്ലോ അവൻ റുംമേറ്റായകാലത്തു,
അമർനാഥ്:”ഡാ എനിക്കു വിശപ്പ് സഹിക്കാൻ വയ്യ, പിന്നെ ഇൗ തണുപ്പത്തു രണ്ടു പെഗ്ഗു അടിച്ചില്ലേൽ ശരിയാവില്ല നീ വാ
ഞാൻ: ശരി വാ പോകാം
ഞങ്ങൾ ഉൗട്ടിയിലെകുളിരിലേക്കിറങ്ങി, ഹൗ വീശിയടിക്കുന്ന കുളിർക്കാറ്റ് എങ്ങും പ്രഭ ചോരിയുന്ന ദീപങ്ങൾ, ചെറിയ വീടുകൾ ദൂരെ കാണാം.. രാത്രി ഭംഗി വളരെ വലുതാണ്, ഞാനും അമർനാഥും ഒരു ബാറിൽ കയറി നല്ലതു പോലെ നാലു പെഗ്ഗു അടിച്ചു , കുറെക്കാലം കൂടി കണ്ടതാണല്ലോ അതാണ് സുഹൃദ് ബന്ധം , തിരിച്ചു ഞങ്ങൾ ലോഡ്ജിലെക്കുളള വരവിലാണ് അതു സംഭവിച്ചത്
പാഞ്ഞു വന്ന വെളുത്ത സുമോ വാൻ ബെെക്കിൻെറ പിൻഭാഗത്ത് ഇടിച്ചു നിറുത്താതെ പാഞ്ഞു പോയി,