ഫോട്ടോ ഇട്ടു കളി എന്നോടോ ഞാൻ ആരാ മോള് പറഞത് പോലെ എന്നെ പരിചയപെടുത്തില്ലലോ ന്റെ കാര്യം നിക്കട്ടെ ഈ കഥയിലെ ഗിരിയെ ആദ്യം പരിചയപ്പെടുത്താം പേര് എബിൻ.. എബിൻ ഫെലിക്സ് പേര് പോലെ തന്നെ നല്ല അഹങ്കാരി ആണ് കാശ് കയ്യിൽ ഉള്ളതിന്റെ അഹങ്കാരം അതും സ്വന്തം അല്ല ചേട്ടൻ ഓസ്ട്രേലിയ കെടന്നു കഷ്ടപ്പെട്ട് ഇണ്ടാക്കുന്നത് ഒരു 220 ഉണ്ട്, ഒരു ക്ലാസ്സിക് 500 പോരാതേനു ഒരു ഹോണ്ട സിറ്റി ആള് ഇപ്പോൾ M A fst ഇയർ പഠിക്കുവാ സെന്റ് മേരീസ് കോളേജിൽ അത്യാവശ്യം ഹൈപ്പ് ഓക്കേ ഇട്ടു ജാട അടിച്ചു നടക്കുന്ന ചെക്കൻകമ്പികുട്ടന്.നെറ്റ് നല്ല രീതിയിൽ ഒരു കോഴിയും കൂടെ ആണ് +2 പഠിക്കുമ്പോൾ വെളിവ് ഇല്ലാത്ത പ്രായത്തിൽ ഒരു തേപ്പ് കിട്ടീന്നും പറഞ്ഞു സകല പെൺപിള്ളേരെ വെറുപ്പ് ആണ് ഇപ്പൊൾ( അതെങ്ങനാ ആദ്യം പോയി വല്ല തേപ്പു പെൺപിള്ളേരെ പ്രേമിക്കാൻ aanpillerk ഒരു പ്രേത്യേക കഴിവാ എന്നിട്ട് ആത്മാർത്ഥതാ ഉള്ളവരെ തേക്കും ചെയ്യും ) ല്ലാത്തിനെയും കൊതിപ്പിച്ചു കടന്നു കളയാൽ ആണ് പ്രധാന പണി… കഷ്ടകാലം അല്ലാണ്ടെന്താ കാര്യം ഇതൊക്കെ ആണെങ്കിലും ആള് നല്ല മൊഞ്ചൻ ആണ് 6 അടി height, അത്യാവശ്യം മെലിഞ്ഞ ബോഡി,ഇരു നിറം,മോഡേൺ ഡ്രസിങ്,വിടർന്ന കണ്ണുകൾ, ചിരി ആണ് അടിപൊളി ഇടംപല്ല് ഉള്ളതുകൊണ്ട് ചിരി ആണ് ഹൈലൈറ്.. ആ ചിരി ആണ് എന്നെ വീഴ്ത്തിയെ..നോക്കി ഇരിക്കാൻ തോന്നും ചിരിക്കുന്നത്.. പറഞ്ഞിട്ട് കാര്യമില്ലാ,കയ്യിനു പോയി ?
ഇത്രേം നേരമായല്ലോ കഥ പറയുന്ന എന്നെ പരിചയപ്പെടുത്തിലാലോ എന്ന് വിചാരിക്കാനു വരട്ടെ ഞാൻ അന്ന.ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു ഇപ്പോ നിങ്ങൾ വിചാരിക്കും ഞൻ അവന്റെ ജൂനിയർ ആണെന്നു..ഞാൻ വിമൻസ് കോളേജിൽ ആണ് (പിന്നെ നേരത്തെ parajha ഐറ്റം 2 കൊല്ലം വേറെ കോളേജ് ആയിരുന്നു കയ്യിലിരുപ്പ് കൊണ്ട് വീണ്ടും ഫസ്റ്റ് യർ തൊട്ടു പഠിക്കാൻ പോവേണ്ടി വന്നതാ സോ ഞങ്ങൾ തമ്മിൽ 3 വയസ് diffrnc ഉണ്ട്..അവനു 23 എനിക്ക് 20)നിങ്ങൾ നേരത്തെ കണ്ട എന്റെ പപ്പാക്ക് ബിസിനസ് ആണ് അമ്മ ടീച്ചർ പിന്നെ ഒരു അനിയൻ ഉണ്ട് എനിക്കു..അഹങ്കാരം കൊറേ കൂടെ കൂടുതൽ ആയോണ്ടും വിമൻസ് ൽ പഠിക്കുന്ന കൊണ്ടും അവനെകാൽ ഹൈപ്പ് ആണ് ഞാൻ.. കോളേജിലെ ഫൈനൽ ഇയർ rep കൂടെ ആണ് വെളുത്ത നല്ല മെലിഞ്ഞ ശരീര പ്രകൃതിയും അത്യാവശ്യം height ഉം ആവറേജ് ഇൽ കൂടുതൽ സൗന്ദര്യം ഉം അപ്പന്റെ കയ്യിൽ കാശും ഉള്ളത് കൊണ്ട് ഇഷ്ടം പോലെ പ്രൊപോസൽ വരുന്നുണ്ട് എല്ലാത്തിനെയും പുച്ഛിച്ചു