ഒളിച്ചോട്ടം 7 [KAVIN P.S]

Posted by

” 1.30 ആയോ എന്ന വാ നമ്മുക്ക് ചോറ് കഴിക്കാം” ന്ന് പറഞ്ഞ് ഞാൻ അനൂന്റെ കൈയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചിട്ട് അവളെയും ചേർത്ത് പിടിച്ച് അടക്കളയിലേയ്ക്ക് നടന്നു. അടുക്കളയിൽ നിന്ന് തന്നെ വായും മുഖവും കഴുകിയ ഞാൻ പ്ലേറ്റും കറികളും കൊണ്ടു വന്ന് ഡൈനിംഗ് ടേബിളിൽ വച്ചു. അനു ചോറും കൊണ്ട് വന്ന് വച്ചിട്ട് ഞങ്ങൾ ഒരുമിച്ച് കഴിച്ചു തുടങ്ങി. കഴിക്കുന്നതിനിടെ അനു എന്നോട്:

“മോനു, വൈകീട്ട് നമ്മുക്ക് സാധനങ്ങൾ വാങ്ങാൻ പോകണം ട്ടോ. നാളെയല്ലെ അവരൊക്കെ വരുന്നെ?”

” പോകാം ചക്കരെ. നീ വാങ്ങാനുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്ക്” ഞാൻ അനൂനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

കഴിക്കുന്നതിനിടെ അനു എനിയ്ക്കും ഞാൻ അവൾക്കും പരസ്പരം ചോറ് വാരി കൊടുത്താണ് കഴിച്ചത്.

കഴിച്ചെഴുന്നേറ്റ ഞങ്ങൾ ബെഡ് റൂമിൽ പോയി കിടന്ന് ഉറക്കമായി വൈകീട്ട് നാലരയൊക്കെ ആയപ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്ന് എണീറ്റത്. എണീറ്റ ഉടനെ ഞാൻ അനൂനെ വിളിച്ചുണർത്തി. “അനൂസെ എഴുന്നേറ്റെ നമ്മുക്ക് ഷോപ്പിംഗിന് പോണ്ടെ”

ഞാൻ വിളിച്ചുണർത്തിയ പാടെ പെണ്ണ് ചാടിയേഴ്‌ന്നേറ്റ് കട്ടിലിൽ കുറച്ച് നേരം ഇരുന്നിട്ട് റൂമിലെ ഷെൽഫിൽ നിന്ന് ഒരു വെള്ളയിൽ നിറയെ ഡിസൈനർ വർക്കുള്ള ചുരിദാറും വൈറ്റ് ലെഗ്ഗിൻസും എടുത്ത് തോളത്തിട്ട് ഉറക്ക ചടവ് മാറാത്തത് കൊണ്ട് ബാത്ത് റൂമിലേയ്ക്ക് അവൾ ആടി ആടിയാണ് പോയത്. അനു ഡ്രസ്സ് മാറാൻ പോയതോടെ ഞാൻ ബെഡിൽ നിന്നെഴുന്നേറ്റ് ഷെൽഫിൽ നിന്ന് ഒരു നീല പ്രിന്റഡ് ഷർട്ടും ഒരു നീല ജീൻസും എടുത്തണിഞ്ഞ് ഡ്രസ്സിംഗ് ടേബിളിലെ കണ്ണാടിയിൽ മുടി ചീകി ഒതുക്കി കൊണ്ടിരുന്നപ്പോഴാണ് ബാത്ത് റൂമിന്റെ ഡോർ തുറന്നിറങ്ങി അനു ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി വരുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടത്. അവളുടെ കൈയ്യിൽ നേരത്തെ ഉടുത്ത സെറ്റ് സാരിയുണ്ടായിരുന്നു. ഞാൻ അവൾക്ക് നേരെ തിരിഞ്ഞു നിന്നിട്ട് പെണ്ണിനെ ഒന്ന് ശരിക്കും നോക്കി. വെള്ള ചുരിദാർ ടോപ്പിൽ അനൂ പതിവിലും സുന്ദരിയായിട്ടുണ്ട്. ടോപ്പ് അൽപ്പം ടൈറ്റ് ആയത് കൊണ്ട് അനൂന്റെ മുല പന്തുകൾ രണ്ടും നല്ല മുഴച്ച് കാണുന്നുണ്ട്. എന്റെ നോട്ടം കണ്ട് അനു ചിരിച്ചു കൊണ്ട് “എന്താ മോനു ഇങ്ങനെ നോക്കുന്നെ”ന്ന് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *