ഒളിച്ചോട്ടം 5 [KAVIN P.S]

Posted by

നാളെയാണ് വാലന്റൈൻസ് ഡേ ഞാൻ അനൂ നോട് എന്റെ ഇഷ്ടം തുറന്ന് പറയാൻ പോകുന്ന ദിവസം. ആലോചിച്ചിട്ട് എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. അവളോട് എന്ത് പറയണമെന്നോ എങ്ങനെയാ പറയേണ്ടതെന്നോ ഒന്നും എനിക്കറിയില്ല. പക്ഷേ ഒന്നു മാത്രം അറിയാം അവളെന്റ ജീവനാണ്.
അങ്ങനെ ഓരോന്നൊക്കെ ആലോചിച്ച് കിടന്ന് ഞാനെപ്പോഴൊ ഉറങ്ങി.

*………*………..*…………*

“മോനൂസ്സെ എഴുന്നേറ്റെടാ മണി 9 കഴിഞ്ഞൂ ട്ടോ, ഞാനെത്ര നേരായിട്ട് വിളിക്കാ ഈ ചെക്കനെ, ദേ ഇനീം എഴുന്നേറ്റില്ലേൽ ഞാൻ ബക്കറ്റില് വെള്ളം കൊണ്ട് വന്ന് തല വഴി ഒഴിക്കേ”
ഉറങ്ങി കൊണ്ടിരുന്ന എന്നെ കുലുക്കി വിളിച്ചുണർത്തി കൊണ്ട് ബെഡിൽ ഇരുന്ന് ഡയലോഗ് പറയുന്നുണ്ട് പെണ്ണ്.

കണ്ണ് തുറന്നപ്പോൾ കാണുന്നത് ഇന്നലെ രാത്രിയുടുത്ത വെള്ള സെറ്റ്‌ സാരിയുടുത്ത് രാവിലെ തന്നെ കുളിച്ച് തലയിൽ വെള്ളം വലിയാനായി ടവ്വലും കെട്ടിവച്ച് വന്ന് ബെഡിലിരുന്ന് എന്നെ കുലുക്കി വിളിക്കുന്ന അനൂനെയാണ് ഞാൻ കാണുന്നത്.
ഇത്രേം നേരം ഫ്ലാഷ് ബാക്ക് സീനുകൾ ഓർത്ത് കിടന്നത് കൊണ്ടാണോന്നറിയില്ല അവള് തനിയൊരു മലയാളി മങ്ക ലുക്കിൽ വന്ന് മുന്നിൽ ഇരിക്കുന്നത് കണ്ട് തലയിലെ കിളി പാറിയ പോലൊരു അവസ്ഥ. ഞാനവളെ എഴുന്നേറ്റിരുന്ന് കണ്ണ് മിഴിച്ച് നോക്കുന്നത് കണ്ട് പെണ്ണ് നേരത്തെ പറഞ്ഞ ഡയലോഗ് വീണ്ടും റിപ്പീറ്റ് മോഡിലാക്കി. ” മോനൂസെ എഴുന്നേറ്റ് പല്ല് തേക്കാൻ നോക്ക്യേ സമയം 9 കഴിഞ്ഞു. നിനക്ക് ഒന്നും അറിയാണ്ടിങ്ങനെ കിടന്നുറങ്ങിയാ പോരെ, ഞാനിന്നലെ രാത്രി ശരിക്കും ഉറങ്ങീട്ടില്ല. നിന്റെ കുത്തി മറിയല് കാരണം കാലടുപ്പിച്ച് നടക്കാൻ വയ്യെന്നേ” പെണ്ണെന്നെ നോക്കി നാണത്തോടെയാണവളുടെ പരാതി പറഞ്ഞത്.

ഞാനവളെ വട്ടം പിടിച്ച് എന്റെ നെഞ്ചിലോട്ടടുപ്പിച്ചിട്ട് ഒറ്റ മറിച്ചിലിന് അവളുമായി ബെഡിൽ ഒന്നുരുണ്ട ശേഷം അവളെ ഞാനെന്റ അടിയിലാക്കിയിട്ട് പെണ്ണിന്റ തക്കാളി ചുണ്ടുകളെ ഞാനെന്റ ചുണ്ടുമായി ചേർത്ത് ചപ്പി. അവളെന്തോ പറയാൻ വന്നത് എന്റെ ചുംബനത്തിനിടയിൽ മുറിഞ്ഞ് പോയി. കുറച്ച് നേരം ഞാനവളുടെ ചുണ്ടുകളെ ചപ്പി ഉറുഞ്ചിയിട്ട് അവയെ എന്റെ വായിൽ നിന്ന് മോചിപ്പിച്ചു. ചുംബനം പെട്ടെന്ന് അവസാനിച്ചതിലുള്ള നിരാശയിൽ പെണ്ണെന്നെ അവളുടെ നെഞ്ചിൽ നിന്ന് തള്ളി മലർത്തി കിടത്തിയിട്ടു എന്റെ നെഞ്ചിലവൾ തല ചരിച്ചു വെച്ച് കിടന്നിട്ട് എന്നെ കണ്ണിൽ നോക്കി കിടപ്പായി. ഞാനെന്റ പെണ്ണിന്റ മനോഹരമായ ആ മാൻ പേട മിഴികളിലേയ്ക്ക് നോക്കി അവളുടെ മുടിയ്ക്കിടയിലൂടെ വിരലോടിച്ചു കൊണ്ടങ്ങനെ കിടന്നു.

(തുടരും…)

 

 

Leave a Reply

Your email address will not be published. Required fields are marked *