ഒരു പെൺകുട്ടിയുമായി ജീവിതത്തിൽ ആദ്യമായാണ് ഞാനിങ്ങനൊക്കെ.. സത്യത്തിൽ ഇങ്ങനത്തെ നാടൻ, പാവംപിടിച്ച പെൺകുട്ടികളൊന്നും ഇങ്ങനെ ചെയ്യുമെന്നോ തയ്യാറാവുമെന്നോ ഞാൻ സ്വപ്നത്തിൽപോലും വിചാരിച്ചിരുന്നില്ല. എന്തായാലും പ്രതീക്ഷയുടെ ഒരു നല്ല പുലരിക്കായി നമുക്ക് കാത്തിരിക്കാം…❤️
(തുടരും..?)
നിങ്ങളുടെ വിലയേറിയ ലൈക്കുകൾക്കും അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു, തുടർന്നും എഴുതണോ വേണ്ടയോ എന്നാലോചിക്കാൻ
നിങ്ങളുടെ സ്വന്തം,
ആദി