Vishnu: നീ atleast ഉള്ളിലേക്ക് വരുമ്പോൾ ഒന്ന് വാതിലിൽ മുട്ടണ്ടേ? എന്നിട്ട് വേണ്ടേ അകത്തേക്ക് വരാൻ? പ്രത്യേകിച്ച് പ്രായപൂർത്തിയായ ഒരു പുരുഷൻ അകത്തു നിൽക്കുമ്പോ 😜
Chippi: ഓഹ്.. പ്രായപൂർത്തിയായ ഒരു മനുഷ്യൻ.. നീ ആണ് അകത്തുള്ളത് എന്നറിഞ്ഞിട്ട് വേണ്ടേ. പിന്നെ അകത്തു കേറി ആരേലും ചെയ്യുന്ന കാര്യമാണോ നീ ചെയ്തത്?
Vishnu: എന്റെ പാന്റ് നനഞ്ഞാൽ ഞാൻ പിന്നെ എന്ത് ചെയ്യണം?
Chippi: നീ അത് ബാത്‌റൂമിനുള്ളിൽനിന്ന് ചെയ്യണമായിരുന്നു. ഇതൊരുമാതിരി..
Vishnu: നീയിത്ര നേരത്തെ വരുമെന്ന് ഞാനറിഞ്ഞോ
Chippi: നീ അവിടെ ഉണ്ടെന്നുള്ളത് പിന്നെ ഞാനറിഞ്ഞോ. വെറുതെ ഡയലോഗടിക്കരുത് ചെക്കാ..
Vishnu: ഒന്ന് പോടീ
Chippi: മ്മ്… എന്നിട്ട് അവനെന്നെ കണ്ടപ്പോ കൈ കൊണ്ട് പൊത്തി നിക്കുവാ.. എനിക്കതാലോചിച്ചിട്ടാ ചിരി വരുന്നത്. ആ ഒന്നര ഇഞ്ച് സാധനം 😂😂😂
Vishnu: എന്നിട്ട് നിനക്ക് മനസ്സിലായില്ലെടി അതിനെ ആറര ഇഞ്ച് ആക്കാൻ സാധിക്കും എന്ന്.
Chippi: മ്മ്.. മം… പിന്നേ.. നീ ആളൊരു കരുത്തനല്ലേ..
Vishnu: അതു നീയായിട്ട് സമ്മതിച്ചു തന്നല്ലോ.. അതുമതി ഈ ചേട്ടന്.. 😄😜
Chippi: ഓ.. ഒരു ചേട്ടൻ വന്നിരിക്കുന്നു 😂