നോട്ടുനിരോധനം കൊണ്ടുവന്ന സൗഭാഗ്യം [ആദി]

Posted by

 

Chippi: എന്നാൽ ഇനി അങ്ങനെയൊന്നും നോക്കണ്ട കേട്ടോ

 

Vishnu: മം.. മ്മ്… 😔😔😔

 

Chippi: എന്താ നിനക്ക് അതു പറഞ്ഞപ്പോൾ ഒരു വിഷമം?

 

Vishnu: ഒന്നുമില്ല.

 

Chippi: എന്നാലും നീ ഞാൻ തടികൂടി എന്നുപറയാൻ കാരണം?

 

Vishnu:ഇനി ഞാൻ പറയുന്നില്ല. എന്നിട്ടു അത് ചെയ്യരുത്. ഇത് ചെയ്യരുത് എന്നൊക്കെ പറയാനല്ലേ?

 

Chippi: ഇല്ലടാ.. നീ പറ..

 

Vishnu: എടാന്നോ.. എന്നെയോ??

 

Chippi: ആ.. ഇനി അത്രയ്ക്കൊക്കെ പ്രതീക്ഷിച്ചാൽ മതി മോനേ…

 

Vishnu: എന്നാ ആയിക്കോട്ടെ. ഗുഡ് നൈറ്റ്‌.

 

Chippi: പോകോവാണോ?

 

Vishnu: ആ എന്തേ?

 

Chippi: നീ അത് പറഞ്ഞിട്ട് പോടാ

 

Vishnu: പറയട്ടേ?

 

Chippi: ആ.. പറാ…

 

Vishnu: നിന്റെ വയറു കണ്ടപ്പോ ചെറിയേ ഒരു കുട വയർ under construction എന്ന പോലെ തോന്നി. 😍

 

Chippi: ശരിക്കും??

Leave a Reply

Your email address will not be published. Required fields are marked *