ഇക്കാന്റെ അടുത്ത് പറയാതെ അവനെ പറഞ്ഞു മനസ്സിൽ ആകണം..
മറക്കാനും, പൊറുക്കാനും, അംഗീകരിക്കാനും, പുതിയതിനെ സ്നേഹിക്കുവാനും സമയം വേണം.
ഞാൻ എന്റെ മോനെ അറിഞ്ഞുതുടങ്ങിയിരിക്കുന്നു.
പുതിയ മനസ്സുകൊണ്ട് അവനെ സ്നേഹിച്ചു തുടങ്ങണം…!, എന്നിട്ട് അവന്റെ ഈ സ്വഭാവം മാറ്റി എടുക്കണം
അങ്ങനെ എത്ര നേരം കിടന്നു എന്ന് എനിക്കു അറിയില്ല. മോന്റെ വിളിയാണ് എന്നെ ഉണർത്തിയത്. നേരം ഒരുപാട് കഴിഞ്ഞു മായ തിമിർത്തു പെയ്ത് മായ മാറി..
അവൻ ഡ്രസ്സ് മാറി ഒരു ടി ഷർട്ടും ട്രാക്ക് പാന്റ് ആണ്.
ഷരീഫ് : എന്തൊരു ഉറക്കമാണ് എന്റെ പൊന്നുമ്മ..
അവന്റെ ഒരു പൈങ്കിളി ഛീ അവനോട് എനിക്കു ഇപ്പോൾ ഒരു പുച്ഛമാണ്..
ഞാൻ : നല്ല ഷീണം ഉണ്ടായിരുന്നു അത് കൊണ്ടാണ്.
കലങ്ങിയ മുഖം തട്ടം കൊണ്ട് തുടച്ചു ഞാൻ പറഞ്ഞു.
ഷരീഫ് : നല്ല വിശപ് ഉണ്ട് ഉമ്മ പെട്ടന്ന് ഫുഡ് എടുത്തു താ. ഭക്ഷണം കഴിച്ചിട്ട് വേണം ബാക്കിയും കൂടി എന്റെ പ്രൊജക്റ്റ് തീർക്കാൻ.
ഓന്റെ ഒരു പ്രൊജക്റ്റ് ആ കുരുത്തം കെട്ടവൻ പോയിട്ട് വേണം എന്റെ മോനെ പതിയെ തെറ്റിൽ നിന്നും മാറ്റി ചിന്തിപ്പിക്കാൻ
ഞാൻ: .മക്കൾ കാലും കൈയും കഴുകി ഹാളിൽ ഇരിക്ക് അപ്പോയ്ക്കും ഉമ്മ ഫുഡ് എടുത്തു വെക്കാം.
എന്ന് പറഞ്ഞു ഓനെ ഒരു നോട്ടം നോക്കിട്ട് മാക്സി നേരെ ഇട്ടു അടുക്കളയിൽ പോയി. എന്നിട്ട് ചോറും കറിയും പത്രത്തിൽ ഇട്ടിട്ട് ഹാളിലെ ടേബിളിൽ കൊണ്ട് വന്നു വെച്ചു.