ഞങ്ങളുടെ ഹണിമൂൺ [Stranger]

Posted by

നയനയും രാജേഷും പിന്നെ അവസരം കിട്ടിയാൽ പണി ഒപ്പിക്കുന്നവരാണ്. ബാക്കിൽ ഇരുന്നപ്പോൾ അവർ കൂടുതൽ കുസൃതി ഒപ്പിച്ചു. എന്നാൽ ഡ്രൈവിംഗ് ആയിരുന്ന ജയൻ അത് കണ്ടില്ല. എന്നാൽ സിമി ഇതെല്ലാം കണ്ടു കൊണ്ടിരുന്നു. അല്പസമയം കൊണ്ട് ബാക്കിൽ ഉള്ളവർ മയക്കത്തിലായി. ഒരു മൂന്നര മണിക്കൂറിനു ശേഷം വീണ്ടും അവർ സീറ്റ് മാറിയിരുന്നു. ജയന് ഉറങ്ങാനായി രാജേഷ് ഡ്രൈവിംഗ് ഏറ്റെടുത്തു. ഇതിനിടയിൽ വഴിയിൽ ട്രാഫിക് ബ്ലോക്ക് ആയി. അവർ റിസോർട്ടിൽ ഏകദേശം 09 മണിയോടെ എത്തി.

റിസോർട് കണ്ട അവർ നാലുപേരും ശരിക്കും അന്തം വിട്ടു. ഗംഭീരം എന്നാൽ അതി ഗംഭീരം. ഒരു റിസോർട് എന്ന് പറഞ്ഞാൽ സാധാരണ പ്രതീക്ഷിക്കുന്നതിനേക്കാൾ അപ്പുറം ആയിരുന്നു ഇത്. വളരെ മികച്ച സർവീസ് കൂടി അവിടെ നിന്ന് ലഭിച്ചു.

എല്ലാവരും നല്ല ക്ഷീണത്തിൽ ആയതിനാൽ ഉച്ചവരെ ഇവിടെ തന്നെ തള്ളി നീക്കിയിട്ട് ഉച്ചക്ക് ഒന്ന് ഉറങ്ങാൻ തീരുമാനിച്ചു. ഹണി മൂൺ രാത്രി ഗംഭീരമാക്കാനും അതാണ് നല്ലത് എന്നും അവർ ചിന്തിച്ചു.

രണ്ടു ബെഡ്‌റൂം ഉള്ളത്. ഒന്ന് പൂളിന്റെ അടുത്തും മറ്റേത് ദൂരെയുള്ള മലനിരകളുടെ വ്യൂ ഉള്ളതും ആണ്. രാജേഷിനു മൗണ്ട്ടൻ വ്യൂ ഉള്ള റൂം ആണ് താല്പര്യം എന്ന് പറഞ്ഞു. എന്നാൽ ഞങ്ങൾ പൂൾ സൈഡ് റൂം എടുത്തോളാം എന്ന് ജയൻ പറഞ്ഞു. അങ്ങനെ രണ്ടു കൂട്ടരും വേഗം റൂമിൽ പോയി കിടന്നുറങ്ങി.

ഉച്ചക്ക് ശേഷം അവർ 4 പേരും ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ചായ കുടിച്ചു. പിന്നെ റിസോർട് മുറ്റത്തുകൂടി കുറേ നടന്നു. അടിപൊളി വ്യൂ ഉള്ള ഭാഗത്തു നിന്ന് ഒരുപാട് ഫോട്ടോസ് എടുത്തു. സിംഗിൾ, കപ്പിൾ ഫോട്ടോ, പിന്നെ 4പേരുമുള്ള സെൽഫി ഒക്കെ എടുത്തു. അങ്ങനെ പിന്നെ രാത്രി 7 മണിയോടെ ഡിന്നർ കഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *