ഒരു പത്തു മിനിറ്റ് കഴിഞ്ഞ് രാജേഷ് എത്തി.
രാജേഷ് : സോറി വരുന്ന വഴി ഒരു ഫ്രണ്ട്നെ കണ്ടു അതാ ലേറ്റ് ആയത്. സിമിയോട് പ്രതേകം സോറി പറഞ്ഞു.
പിന്നെ പതിവ് പോലെ രാജേഷും നയനയും കൂടി ബീച്ചിൽ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൈകോർത്തു പിടിച്ചു നടന്നു നീങ്ങി.
നടക്കുമ്പോൾ അവർ ഭാവി ജീവിതത്തെ കുറിച്ച പ്ലാൻ ഒക്കെ ചർച്ച ചെയ്യുന്നുണ്ടായിരുന്നു.
അതേ സമയം സിമി കടലിലേക്ക് തിരമാല ആസ്വദിക്കാൻ ഇറങ്ങി. തിരമാലയും സൺസെറ്റും ഒക്കെ ആസ്വദിച്ചു നിന്നു.
സിമിക്ക് കാമുകൻ ഒന്നുമില്ല. അവൾക്ക് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു താല്പര്യം. കാരണം വീട്ടുകാരുടെ ഇഷ്ടം ആണ് അവളുടെ ഇഷ്ടം.
നയനയുടെ കാര്യത്തിൽ നേരെ തിരിച്ചാണ്. അവളുടെ ഇഷ്ടം എന്തായാലും അത് വീട്ടുകാർ അംഗീകരിക്കും. അവളുടെ ഈ റിലേഷൻ വീട്ടിൽ അറിയാം. കോഴ്സ് കംപ്ലീറ്റ് ചെയ്തിട്ട് കല്യാണം എന്നാണ് തീരുമാനം. സിമിക്ക് വീട്ടിൽ ആലോചനകൾ നടന്നു കൊണ്ടിരിക്കുന്നു. വീട്ടുകാർ എങ്ങനെയെങ്കിലും ഒരു സർക്കാർ ഉദ്യോഗസ്ഥനെ തന്നെ കണ്ടുപിടിക്കും എന്ന വാശിയിലാണ്.
രാജേഷ് ഒരു പ്രൈവറ്റ് കമ്പനിയിൽ ഓഡിറ്റർ ആയി വർക്ക് ചെയ്യുന്നു.
രാജേഷും നയനയും ബീച്ചിൽ ആളൊഴിഞ്ഞ ഒരു ഭാഗത്തു ഇപ്പോൾ ഇരിക്കുന്നു.
രാജേഷ് : എന്താണ് നീ ഇന്ന് പിന്നെയും ഒന്നുകൂടി സുന്ദരിയായോ.
നയന നല്ല വെളുത്ത ഒതുങ്ങിയ ശരീരവും പിന്നെ നല്ല മോഡേൺ ഡ്രെസ്സിങ്ങും ഹെയർ അങ്ങനെ ആകെ ഒരു സെക്സി ലുക്ക് ആണ്.
നയന : ഓ പിന്നേ
അല്ലെടീ സത്യമായിട്ടും ഇന്ന് നിന്നെ കണ്ടിട്ട് കണ്ട്രോൾ പോകുന്നു.