അകത്തു ഉള്ള കാഴ്ച്ച കണ്ട് ഞാൻ ഞെട്ടി ഒറ്റ നോട്ടത്തിൽ ദീപിക പദുകോൺ പോലെ ഒരു പെണ്ണ് അതും വെറും പാന്റീസ് മാത്രം ഇട്ടിട്ടു….കൈ കൊണ്ട് എല്ലാം മറച്ചു പിടിച്ചു കൊണ്ട് അവൾ പുറത്തേക്ക് ഓടി അനുവും ഞെട്ടി പോയി…. അപ്പോൾ അകത്തു നടന്നത്!!!!
അനു വേഗം ടവൽ എടുത്തു അവളെ പുതപ്പിച്ചു എന്റെ മുന്നിൽ നിന്നും മാറ്റി കളഞ്ഞു….
കാര്യം തിരക്കിയപ്പോൾ സ്ഥലം SI ഏമാന്റെ മോള് ആണ് മീനു നായർ…. ആകെ പെട്ട അവസ്ഥ….
രണ്ടാളും ഭയങ്കര ഇഷ്ടത്തിൽ ആണ്…. പക്ഷേ കുടുംബം ഒരുവിധത്തിൽ സമ്മതിക്കുന്നില്ല കാരണം പ്രേത്യേകിച്ചു പറയേണ്ടല്ലോ..
കോളേജ് സമയം മുതൽ ഉള്ള പ്രണയവും പിരിയലും പിന്നെ മൻസൂർ ഇക്കാ
ജിമ്മിൽ വന്നതും ഇവിടെ തന്നെ അവൾ അഡ്മിഷൻ എടുത്തതും മുതൽ ദാ ഇപ്പോൾ അകത്തു നടന്നത് വരെ അവർ പറഞ്ഞു…. അനു ഇതൊക്കെ കേട്ട് മിണ്ടാതെ ഇരിക്കുന്നു…
“ഇക്ക, ഹർത്താൽ ആയിട്ട് നിങ്ങൾ എങ്ങനെ വന്നു….?”
“ഡാ 6 മണിക്ക് ഹർത്താൽ ആണെന്ന് ന്യൂസ് ഉണ്ടാർന്നു…. ഇവളെ വിളിച്ചു പറഞ്ഞു ഇന്ന് ആരും കൂടുതൽ ആയി കാണില്ല നമുക്ക് ജിമ്മിൽ വെച്ച് കൂടാം എന്ന്. തുറക്കുമോ എന്ന് ഉറപ്പില്ലാതെ ആണ് ഞങ്ങൾ വന്നത് പക്ഷെ ഉള്ളിൽ അജ്ജുവും അമ്മുവും ഉണ്ടായിരുന്നു…”
“എന്നിട്ട് അവർ ഒന്നും പറഞ്ഞില്ലല്ലോ.. ആരും ഇല്ല എന്നാണ് ചേട്ടൻ പറഞ്ഞത് ”
“ഹാ ഞങ്ങൾ ആഗ്രഹിച്ച പോലെ നടക്കാൻ ആയിട്ട് പോകുന്നു എന്ന് പറഞ്ഞു ഇറങ്ങി… എന്നിട്ട് അപ്പൊ തന്നെ അജ്ജുവും അമ്മുവും അറിയാതെ റസ്റ്റ് റൂമിൽ കയറി….”
“ആഹാ അപ്പൊ രണ്ടാളും നല്ല പ്ലാൻ ചെയ്തു ആണ് വന്നത് ല്ലേ ” അനു മോള് ദേഷ്യത്തോടെ ചോദിച്ചു.
“സോറി മോളെ…. പിന്നെ ഞങ്ങൾക്ക് ഒരു കാര്യം കൂടെ പറയാൻ ഉണ്ട്….അത് കേട്ടിട്ട് ഞങ്ങളോട് ദേഷ്യപ്പെടരുത് ഞങ്ങള്ക്ക് അതിൽ യാതൊരു പങ്കും ഇല്ല”
“ഇക്ക കാര്യം തെളിച്ചു പറ”
“ഡാ അത്… പിന്നെ “