ഞങ്ങളുടെ അമ്മയായി മാറിയ കുഞ്ഞമ്മ
Njangalude Ammayayi Maariya Kunjamma | Author : Athirakutti
ഞാനും ഏട്ടനും ഒൻപതാമത്തെ വയസ്സുമുതൽ കുഞ്ഞമ്മയുടെ കൂടെയാണ്. കുഞ്ഞമ്മയുടെ പേര് സീത എന്നാണെങ്കിലും അങ്ങനെ ഞങ്ങൾ ഒരിക്കൽ പോലും വിളിച്ചിട്ടില്ല. ഇന്നെനിക്കു ഇരുപത്തിയെട്ടു വയസ്സായി. ഒരു കുട്ടിയും ആയി. ഏട്ടനെന്നു വിളിക്കുന്നത് മറ്റുള്ളവരുടെ മുന്നേ മാത്രമാണ്. അവനും ഞാനും ഇരട്ടകളാണ്. മൂന്നു മിനിറ്റിൻ്റെ വ്യത്യാസത്തിൽ അവൻ മുന്നേ ജനിച്ചതുകൊണ്ടു മാത്രം ഏട്ടനെന്നു വിളിക്കുന്നെ. അമ്മ ശീലിപ്പിച്ചതായതുകൊണ്ടു അങ്ങനെ തന്നെ തുടർന്നു.
എൻ്റെ പേര് അശ്വതി. അവൻ അശ്വിൻ.ഞങ്ങൾ ജനിച്ചതൊക്കെ അങ്ങ് ദുബായിലാണ്. ഞങ്ങളുടെ അമ്മയും അച്ഛനും തമ്മിൽ പിരിഞ്ഞതിന് ശേഷം ഞങ്ങളെ കുഞ്ഞമ്മയുടെ കൂടെ ആക്കിയിട്ടു അവർ രണ്ടും അവരവരുടെ വെവ്വേറെ ജീവിതങ്ങളിലേക്കു ചേക്കേറി. വർഷത്തിൽ ഒരു വലിയ പൊതി വരും… ചോകൊലെറ്റും ഡ്രെസ്സും ഒക്കെ. പക്ഷെ അതൊന്നും നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടുള്ള മുറിവുകൾ ഉണ്ടാക്കില്ല.
ആകെ ഉള്ള ആശ്വാസം അശ്വിൻ കൂടെ ഉള്ളതായിരുന്നു. കുഞ്ഞമ്മയാൽ കഴിയുന്നത് കുഞ്ഞമ്മയും നൽകിയതിനാൽ അധികം ബുദ്ധിമുട്ടൊന്നും കൂടാതെയാണ് ഞങ്ങൾ പഠിത്തമൊക്കെ തീർത്തത്. കുഞ്ഞമ്മക്ക് ഒരു ചെറിയ കടയുണ്ടെങ്കിൽ കൂടി ഞങ്ങളുടെ കാര്യങ്ങൾക്കുള്ളതെല്ലാം അമ്മയും അച്ഛനും അയച്ചു കൊടുക്കുമായിരുന്നു.
ആ കാലത്തു താമസിച്ചിരുന്നത് ഒരു വാടക വീട്ടിലായിരുന്നു. അവിടെ ഒരു കൊച്ചു മുറി മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ കുഞ്ഞമ്മയുടെ കട്ടിലും അലമാരയും മേശയും ഒക്കെ ഉണ്ട്. പിന്നെ ഉള്ളതാണ് ഒരു അടുക്കളയും, ബാത്റൂമും പിന്നെ ഒരു കുഞ്ഞു വരാന്തയും.
ഞങ്ങൾ കുഞ്ഞമ്മയുടെ കൂടെ കൂട്ടുമ്പോൾ കുഞ്ഞമ്മക്ക് അന്ന് ഇരുപത്തി രണ്ടു വയസ്സുമാത്രമായിരുന്നു. ആദ്യമൊക്കെ ഒരുപാട് പൊരുത്തപ്പെടാൻ കഷ്ടപ്പെട്ടെങ്കിലും പിന്നീടങ്ങു ശീലമായി.
ഇന്നും ഞാൻ ഓർക്കുന്നു… അവിടെ ആദ്യമായി കുളുമുറിയിൽ പോയതും ഞാൻ പേടിച്ചു കരഞ്ഞു. ഇരുണ്ട മുറിയാണ്. ദുബൈയിലെ വീട്ടിലുള്ള സൗകര്യങ്ങളൊന്നും ഇവിടില്ല. പക്ഷെ അശ്വിൻ കുളിച്ചിട്ടു കയറിയതാണെങ്കിൽ കൂടി വീണ്ടും എൻ്റെ കൂടെ കുളിക്കാൻ വന്നു. ആ പ്രായത്തിൽ ഒരുമിച്ചു കുളിക്കുന്നതോ മുന്നിൽ നിന്നും തുണിമാറുന്നതോ ഒന്നും പുതിയതല്ല. എന്നാലും അന്നവൻ എനിക്ക് വേണ്ടി വീണ്ടും കുളിക്കാൻ കൂട്ടിനു വന്നപ്പോൾ ഞാൻ ജീവിതത്തിൽ ഒറ്റക്കല്ലെന്നുള്ള ഒരു തോന്നൽ ഉള്ളിൽ വന്നു. ഇവൻ കൂടെയുള്ളപ്പോൾ ആ പേടി ഇല്ല. അന്നുമുതൽ എന്നും എൻ്റെ കൂടെ മാത്രമാണ് അവൻ കുളിക്കുക.