സർ ഒരു 40 42 വയസ്സ് കാണും. കണക്ക് സർ ആണ് ആ ഒരു ഗൗരവം ആ മുഖത്ത് കാണാം എന്നെ കണ്ടതും ആൾ ഒന്ന് എന്നെ മൊത്തത്തിൽ നോക്കി എന്നിട്ട് ചെറുതായിട്ട് ഒന്ന് ചിരിച്ചു.. ആ സനയുടെ ഉമ്മ ആണല്ലേ എന്താ പേര് എന്ന് സർ ചോദിച്ചു.
ഞാൻ പറഞ്ഞു ഷാഹിന. ഞാൻ പറഞ്ഞു മോള്ക്ക് ഭയങ്കര മടി ആണു പഠിക്കാൻ സർ ഒന്ന് പ്രത്യേകം ശ്രദ്ധിക്കണം എന്ന്. സർ മോളോട് ചോദിച്ചു എന്താ സന മടി ഉണ്ടോ നിനക്ക് ക്ലാസ്സിൽ സ്മാർട്ട് ആണല്ലോ എന്ന് പറഞ്ഞു.
അതും പറഞ്ഞ് സർ എന്നോട് പറഞ്ഞു സനയെ ഞാൻ നോക്കിക്കോളാം ഇവളുടെ മടി ഒക്കെ മാറ്റാം എന്ന്. എന്നാ ശരി പോകുമ്പോ ആ നമ്പർ അവിടെ എഴുതി കൊടുത്തേക്ക് എന്ന് സർ പറഞ്ഞു എന്നിട്ടൊരു ചെറു ചിരിയും ചിരിച്ചു.
ആ ചിരികണ്ടപ്പോ എനിക് തോന്നിട്ടുണ്ട് സാറിൻ്റെ നോട്ടം എവിട ആണെന്ന്. ഞാൻ അതൊന്നും കാര്യം ആക്കിയില്ല. അങ്ങിനെ മീറ്റിംഗ് ഒക്കെ കഴിഞ്ഞ് 2 ആഴ്ച്ച കഴിഞ്ഞ് രാത്രി ഇക്കയുമായി ഫോണിൽ സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോ വാട്സാപ്പിൽ പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്ന് ഒരു മെസ്സജ് വന്നു.
ഇക്കയും ആയി സംസരിക്കുന്നതയകൊണ്ട് ഞാൻ അപ്പോ അത് നോക്കാൻ പോയില്ല. ഫോൺ വിളികഴിഞ്ഞ് കിടക്കാൻ നോക്കുമ്പോ ആണ് എനിക് ഓർമ വന്നത് വാട്സാപ്പിൽ മെസ്സേജ് വന്ന കാര്യം. അപ്പോഴേക്കും സമയം രാത്രി 1 മണി കഴിഞ്ഞിരുന്നു
ഞാൻ ചാറ്റ് ഓപ്പൺ ചെയ്തു ഹായ് ഷാഹിന ഉറങ്ങിയോ എന്നായിരുന്നു മെസ്സേജ്. ഞാൻ: ആര ഇത്
മറുപടി അപ്പോ തന്നെ വന്നു
അയാൾ: ഷാഹിനക്ക് അറിയാവുന്ന ഒരാളാണ്.. ഷാഹിന ഉറങ്ങിയല്ലായിരുന്നോ?
ഞാൻ: ഇത് ആരാണ് പറയൂ
അയാൾ:നമ്മൾ തമ്മിൽ പരിചയം ഉണ്ട് ഇപ്പൊ അത്ര അറിഞ്ഞാൽ പോരെ..
ഞാൻ: അത് ആര നിങ്ങൾ പറയൂ. ഇല്ലേൽ ഞാൻ ബ്ലോക്ക് അക്കും
അയാൾ: നമ്മൾ ആദ്യം കാണുമ്പോൾ ഷാഹിന ഒരു yellow സാരി ആണ് ഇട്ടത് ഒരു ബ്ലാക്ക് തട്ടം ഒക്കെ ഇട്ട് ആണ് വന്നത്.. അവിടെ ഒരുപാട് ആൾ ഉണ്ടായിരുന്നു നമ്മൾ സംസാരിച്ചു..