ഞാൻ മിഥ്യ 2 [മിഥ്യ]
Posted by
ഇക്ക ” ഡാ ഡാ .. മതീടാ ..” എന്ന് ഗൗരവത്തിൽ ഒരു കള്ളച്ചിരിയോടെ പറഞ്ഞ് എണീറ്റ് എന്നെ ഒരു ചളിഞ്ഞമട്ടിൽ നോക്കി .. എന്നിട്ട് അവരോട് “ഞങ്ങൾ ഇറങ്ങാ” എന്ന് പറഞ്ഞ് എണീറ്റ് ഡോർ തുറന്നു. അപ്പോൾ അരുൺ വന്ന് ഡബിൾ മീനിംഗിൽ വീണ്ടും ചോദിച്ചു , “ഞങ്ങൾക്കും താരോ ഇക്ക ??” ഇക്ക അവനെ നോക്കിയപ്പോൾ അവൻ കളിയാക്കിയപോലെ ചിരിച്ചുകൊണ്ട് അവന്റെ കയ്യിലെ ചോക്ലേറ്റ് കവർ പൊക്കി കാണിച്ചുപറഞ്ഞു “ഇക്കയുടെ ചോക്ലേറ്റ് ഞങ്ങൾക്കും താരോ ഇക്ക” എന്ന് … അബ്ദുവും ഷഫിക്കും ചിരിച്ചുകൊണ്ട് അരുണിന്റെ പിൻകഴുത്തിൽ പിടിച്ചു റൂമിലേക്കിത്തള്ളി അവർ ഉള്ളിലേക്കി പോയി. ഞാനും ഇക്കയും ഇറങ്ങി , കാറിൽ കേറിയതും ഞാൻ മുഖംപൊത്തി “ഷെയ്യ്യ് ..” എന്ന് പറഞ്ഞു നാണംക്കെട്ട് ഇരുന്നു.. “അവർക്ക് എല്ലാം മനസ്സിലായിണ്ടാവോ ?” എന്ന് ഞാൻ ചോദിച്ചു.. “എയ്യ്” എന്ന് പറഞ്ഞ് ഇക്ക വണ്ടി മുന്നോട്ടെടുത്തു …
എനിക്കുപ്പിന്നീട് ഒരു സമാധാനവും ഉണ്ടായില്ല … അവർക്കുമനസ്സിലായികാണുമോ ?? എന്തുവിചാരിച്ചുകാണും എന്നൊക്കെയുള്ള ചിന്തകൾ എന്നിൽ അസ്വസ്ഥത ഉണ്ടാക്കി .. ഞാൻ ഇക്കയെ വിളിച്ചപ്പോൾ “നീ അത് മൈൻഡ് ആക്കണ്ട ..” എന്നും പറഞ്ഞ് അത് തള്ളി കളഞ്ഞു.. പിന്നീടുഞാനും അതങ്ങുവിട്ടു …
തുടരും …..