എങ്കിലും പലർക്കും വിധിച്ചത് കൊതിച്ചതിനേക്കാൽ എത്രയോ ശ്രേഷ്ഠമായത് ആയിരിക്കും. എങ്കിലും അവർ അത് തിരിച്ചറിയാറില്ല. അവർക്ക് അപ്പോഴും കൊതിച്ചതിന്റെ പിന്നാലെ നടക്കാൻ ആവും ഇഷ്ടം. അതൊക്കെ അവരുടെ കൊതിപ്പിക്കൾ മാത്രം ആയിരുന്നു എന്നത് മനസ്സിലാക്കിയാൽ പോലും. കാരണം നമ്മുടെ സ്നേഹം സത്യം ആണെന്ന് ഉള്ളതിന്റെ അടയാളം പോലെ…,
പക്ഷേ ചാർളിയുടെ രീതി മാറിയിരുന്നു. അവൾക്ക് എന്നെ ഇന്ന് അല്ലെ വേണ്ടാതെ ആയത് എനിക്ക് അവളെ ഇന്നലെ വേണ്ടാ…. കാറിതുപ്പും ചാർളി സ്നേഹത്തിന്റെ വില അറിയാത്ത മൈരുകൾ കിടന്ന് ചിലക്കുന്നത് കണ്ടാൽ..(തേപ്പ് അത് ആണായാലും പെണ്ണ് ആയാലും) നമ്മുടെ വിധി നമ്മുടെ തീരുമാനങ്ങൾ ആണ്….. ഒരു തേപ്പിനു വേണ്ടി കരയുന്നത് ആണോ എന്റെ വിധി..
എങ്കിലും രമ്യ അവളെന്നെ അളന്ന് കുടിച്ച് മനസ്സിലാക്കി തിന്ന് കഴിഞ്ഞിരിക്കുന്നു. അവൾക്ക് കൂടെ ജീവിക്കാൻ പറ്റിയത് ഞാൻ ആണ് എന്ന് മനസ്സിലാക്കി കൊണ്ട്.
ഞാൻ: മോളെ ഇപ്പൊ ഞാൻ എന്തേലും വേറെ തെറ്റ് ചെയ്താലോ…..
രമ്യ: ചാർളിക്ക് അങ്ങനെ റീസൻ ഇല്ലാതെ ഒരു തെറ്റ് ചെയ്യാൻ പറ്റില്ല…. അത് പോലെ ഇപ്പൊ ചെയ്യുന്ന തെറ്റ് അത് എന്തായാലും… ഞാൻ കൂടെ വന്ന് കഴിഞ്ഞാൽ ഇക്കാക്ക് ചെയ്യാൻ മനസ്സ് വരില്ല….
എനിക്ക് വീണ്ടും ഷോക്ക് ഇതിപ്പോ ഞാൻ ഫോണിലൂടെ സംസാരിച്ചത് വാവയോട് ആണോ ഇവളോട് ആണോ….