ചങ്കിന്റെ വാക്കുകൾ. “എല്ലാം കേട്ടിക്ക”… എന്ന അവളുടെ സ്വരത്തിൽ, നിറഞ്ഞ് നിന്നത് എന്ത് വികാരം ആണ്. പടച്ചോന് മാത്രം അറിയാം. ഞാൻ പിന്നെ വിളിക്കാം. മുത്തേ എന്നും പറഞ്ഞ് കോൾ കട് ചെയ്ത് രമ്യയെ നോക്കി ഒരു ചിരിയങ്ങ് ചിരിച്ചു . ശരിക്കും ഒരു ചാർളി ചിരി…..
മൗനം പൂണ്ട് കട്ട കലിപ്പ് നിറഞ്ഞ് നിൽക്കുന്ന രമ്യയുടെ മുഖം ഉയർത്തി അവളുടെ കണ്ണുകളിൽ ഉറ്റ് നോക്കി. കൊണ്ട് ഞാൻ കണ്ണ് ചിമ്മി കാണിച്ചു.
ഞാൻ: എല്ലാരേയും തൂക്കിയ തുലാസിൽ നീയൊക്കെ ചാർളിയെ തൂക്കിയത് നിന്റെ ഒക്കെ ആദ്യത്തെ തെറ്റ്. ഇൗ ചളിയും പൊട്ടി മുളച്ച വരികളും കൊണ്ട് കുറഞ്ഞ കാലം കൊണ്ട് ഫ്ബിയിൽ ഒരു ചെറിയ തരംഗം ഉണ്ടാക്കാം എങ്കിൽ സ്നേഹിച്ച പെണ്ണിനെയും അവളുടെ ചുറ്റു പാടുകളും കണ്ടെത്താൻ എനിക്ക് അതിന്റെ പകുതി സമയം മതി മുത്തോണിയെ. …
രമ്യ: ഹും… ഇനിയിപ്പോ ഞങ്ങൾ എന്താണ് ചെയ്യേണ്ടത് മരിക്കണോ ജീവിക്കണോ….?..
ഞാൻ: ആർക്ക് മുന്നിലും തുണി ഉറിയുന്നത് തെറ്റ് ഒന്നും അല്ല. ഒരു പെണ്ണ് അങ്ങനെ ചെയ്യുമ്പോൾ, ഒരു ആണിന് ഉണ്ടാവുന്നതിലും വലിയ പ്രശ്നങ്ങൾ ഉണ്ടാവും പെണ്ണിന് അത് നാലാള് അറിയുമ്പോൾ. നി വിശ്വസിച്ച് അയച്ച പിക് അവൻ എനിക്ക് തരണം എങ്കിൽ നി അവനിട്ട് പണിഞ്ഞത് കൊണ്ട് ആവും എന്ന് മനസ്സിലാക്കുക.
രമ്യ ഒരു സാധാരണ പേണ്ണിലേക്ക് ഇറങ്ങി വന്ന് കഴിഞ്ഞിരുന്നു.