ഞാൻ അറിഞ്ഞ എന്നിലെ ഒരേ ഒരു പ്രണയം എന്റെ വാവ…. ഞാൻ വാവയെ ഓർത്തതും ഒരു കാര്യം അപ്പോ തന്നെ അങ്ങ് ചെയ്തു. എന്നിട്ട് രമ്യക്ക് മുന്നിൽ ചാർളിയുടെ സത്താൻ കുട്ടിയെ തുറന്ന് വിട്ടു…..?……
ഞാൻ പുച്ഛം കലർന്ന ഒരു പുഞ്ചിരി ആണ് അവളുടെ മുഖത്ത് നോക്കി നൽകിയത്. എന്നിട്ട്…
ഞാൻ: രമ്യ കുട്ടി. നിങ്ങളെ ഒരു കാര്യം മറന്നു. നി നമ്മുടെ ഫഹദ് എന്ന ഫ്ബി ഫ്രണ്ടിനു അയച്ച് കൊടുത്ത ഒരു പിക് എന്റെ ഫോണിൽ ഉണ്ട് കാണുന്നോ…
എന്നും പറഞ്ഞ് ഗാലറി വാൾട്ടിൽ നിന്നും രമ്യയുടെ ബാത്റൂം സെൽഫി എടുത്ത് കാണിച്ച് കൊടുത്തു.
ഫോട്ടോ കണ്ടതും രമ്യ ശരിക്കും ഞെട്ടി..
രമ്യ: ഇത്…. അവൻ എനിക്ക് ഒരു പണി തരും എന്ന് പറഞ്ഞ് ചെയ്തത് ആണ് ഇത് ഞാനല്ല ഇക്ക…..
ഞാൻ: അപ്പോ… ഇൗ വീഡിയോ ആരുടെ ആണ്… (എന്നും പറഞ്ഞ് അടുത്ത വീഡിയോ കാണിച്ച് കൊണ്ട് ഞാൻ തുടർന്നു.) എല്ലാം അറിഞ്ഞിട്ടാടി മൈരെ ചാർളി നിന്നെയോക്കെ പ്രേമിച്ച് വിഡ്ഡിയാവാൻ ഇറങ്ങിയത്. ഒടുവിൽ വിഡ്ഡിയാവുന്നത് നിങ്ങള് ആണെന്ന് അറിയുമ്പോ നിങ്ങടെ മുഖത്ത് നോക്കി കാറി തുപ്പാൻ. അത് പറയുമ്പോൾ കള്ളി പുറത്തായ ഒരു കാട്ടു കള്ളിയുടെ മുഖം അവളിൽ ഞാൻ കണ്ടൂ.