അതൊക്കെ കേട്ട് എന്നും ഒരാള് വിഡ്ഢി ആവണം എന്ന് കരുതരുത്. ഇനി ഈ ടോപ്പിക്ക് ഇട്ടും ഇഴച്ചും നി പറഞാൽ എന്റെ ശരിക്കുള്ള കലിപ്പൻ സ്വഭാവം നി കാണും.
രമ്യ: ഇത് തന്നെ ആണ് ഇക്ക കാരണം, നിന്റെ വാവ നിന്നെ ഉപേക്ഷിച്ച് പോകാൻ. അവൾ എല്ലാരേയും ഉപേക്ഷിച്ച് നിങ്ങടെ കൂടെ വരാൻ നിൽക്കുമ്പോഴും നിങ്ങടെ കോപം അവൾക്ക് പേടി ആയിരുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും ക്ഷമനം ഇല്ലാത്ത കോപം.
ഞാൻ: നിർത്തെടി പുന്നാര മോളെ… (എനിക്ക് എന്റെ കോപം ഉച്ചസ്ഥായിൽ എത്തിയിരുന്നു. അതുകൊണ്ട് മുഖവും സ്വരവും കടുപ്പം ആയി മാറി) എന്റെ കോപത്തിന് അവൾ മറുപടി തരുന്നത് അടുത്ത അവനോട് സെക്സ് ചാറ്റ് ചെയ്തിട്ട് ആണോടി..
രമ്യ: അനാവശ്യം പറയരുത് ഇക്ക അവളെ പറ്റി.
എന്തോ ഇത്രയും ദിവസം ഞാൻ അറിഞ്ഞാടിയ ചെകുത്താൻ വേഷം അവൾക്ക് മുന്നിൽ തുറക്കാൻ എനിക്ക് സമയം ആയി എന്ന് തോന്നിയത് പോലെ. ഉള്ളിൽ നിന്നും തുടരെ “ഇനിയും മണ്ടനായി നിൽക്കുന്നത് എന്തിനാണ്” എന്ന് ആരോ പറയും പോലെ…. സത്യത്തിൽ ഇതല്ലേ ശരിക്കും എന്റെ തുടക്കം. ഞാൻ മനസ്സിൽ ഒന്ന് ഓർത്ത് നോക്കി. അല്ലാ ശരിയായ തുടക്കവും ഒടുക്കവും എന്റെ വാവയിൽ ആണ്.