ഞാൻ ചാർളി 6 ക്ലൈമാക്സിന് മുമ്പ്
Njan Charlie Part 6 Author:Charlie | PREVIOUS
ഞാൻ ചാർളി 6–ക്ലൈമാക്സിന് മുമ്പ്
രമ്യ: നിനക്ക് രമ്യയുടെ ശരീരം ആണ് ആവിശ്യം എങ്കിൽ നീ എന്നോട് മറ്റൊന്നും പറയാൻ നിൽക്കരുത് അത് എടുത്തിട്ട് എന്നെ അങ്ങ് കൊന്നു കളഞ്ഞേക്കണം… ഇല്ലെങ്കിൽ…… നിന്നെയും കൊല്ലും ഞാനും ചാവും.
ഞാൻ: എന്താടി ഇത് എനിക്ക് നിന്നെ വേണം മുഴുവനായും എന്നത്തേക്കും.
രമ്യ: നിന്റെ ഫോൺ ഇങ്ങ് എടുത്തെ..
ഞാൻ: എന്തിനാടി….
അതൊക്കെയുണ്ട്., എന്നും പറഞ്ഞ് അവളെന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്ത് വിളിച്ചു. എന്നിട്ട് ഇതാട എന്നെ കെട്ടാൻ പോകുന്ന ചെറുക്കൻ അവനോട് ഞാൻ കുറച്ച് സംസാരിക്കട്ടെ നിന്നെ ചേർന്നിരുന്ന്… എന്നും പറഞ്ഞ് അവൾ എന്നെയും കൊണ്ട് വീണ്ടും ഭിത്തിയിൽ ചാരി ഇരുന്നു. അപ്പോഴേക്കും അപ്പുറത്ത് നിന്നും ഒരു ഒമ്പതിന്റെ പോലത്തെ സ്വരം. ഹലോ…. അപ്പോ അവള് ലൗഡ് സ്പീക്കർ ഓണാക്കി…
രമ്യ: സുരേഷ് അല്ലെ ഇത് ഞാൻ ആണ് രമ്യ….
സുരേഷ്: എന്താടോ ഈ സമയത്ത്… ഒറ്റക്കിരുന്നു ബോർ അടിച്ചോ… അതോ ഇന്ന് നേരിട്ട് കണ്ടിട്ട് ഒന്നും മിണ്ടാത്തത് കൊണ്ടോ….
രമ്യ: അല്ല, നേരിട്ട് കണ്ടിട്ട് മിണ്ടാതിരുന്നത് എനിക്ക് ഒരാളെ വേണം ആയിരുന്നു. അതുകൊണ്ട് ആണ്.