ഞാൻ അനുഷ 25
Njan Anusha Part 25 | Author : Anusha | Previous Part
Previous Parts | PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 14 | PART 15 | PART 16 | PART 17 | PART 18 | PART 19 | PART 20 | PART 21 | PART 22 | PART 23 | PART 24
ഞാൻ ബെഡിൽ ഇരുന്ന് ഫോൺ എടുത്തു… ഇച്ഛായന് മെസ്സേജ് അയച്ചു… ഓൺലൈനിൽ ഉണ്ടായിരുന്നു.. ഇച്ചായന്റെ റിപ്ലൈ വന്നു.. രണ്ടു മാസം കഴിഞ്ഞു നാട്ടിലേക്ക് വരുന്നുണ്ട്… ഫ്ലാറ്റ് ഒരെണ്ണം നോക്കി വെച്ചോ വരുമ്പോ എടുക്കാം എന്ന്… ഒരു മാസം ലീവ് ഒള്ളു…
കിളവൻ ചായ കൊണ്ട് വന്നു… എനിക്ക് ചായ തന്നിട്ട് അയാൾ പൊയി… ഒരു 15 മിനിറ്റ് കഴിഞ്ഞു ജോർജ് സാറും കൂടെ ഒരാൾ കൂടെ ഒരു 55, 56 വയസു കാണും… റൂമിലേക്ക് വന്നു..
ജോർജ് ” ഡി… ഇതാണ് ഞാൻ പറഞ്ഞ ആൾ… ആള് എന്റെ അമ്മായച്ഛനാ… ”
ഞാൻ അയാളെ നോക്കി… എവിടെയോ കണ്ട് നല്ല പരിചയം… ഞാൻ ഒന്നൂടെ നോക്കി…
” വർഗ്ഗീസ് സാർ അല്ലെ… ?”
ജോർജ് ” ങേ.. നിങ്ങ മുന്ന് പരിചയം ഉണ്ടോ….?”
വർഗ്ഗീസ് “ഇല്ല… ഞാൻ ആദ്യമായി ആണ്… ”
ഞാൻ ” സാർ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിക്കേ… ”
ജോർജ് ” നീ പറയു പെണ്ണേ… എന്താ സംഭവം…?”
ഞാൻ ” സാർന് ഓർമ കിട്ടില്ല .. എന്നെ പ്ലസ് ടു വിന് കെമിസ്ട്രി എടുത്തത് സാറാ…”
വർഗ്ഗീസ് ” ഞാനോ… അതിന് എന്റെ വീട് ആലപ്പുഴ ആണ്… അവിടെയാണ് ഞാൻ പഠിപ്പിച്ചത്…”
ഞാൻ ” ഞാനും ആലപ്പി ആണ്… ”
ജോർജ് ” അച്ഛന്റെ ഒരു ഭാഗ്യം… അതേ അച്ഛൻ ഒന്ന് ഫ്രഷ് ആക്… നീ ഇങ്ങു വന്നേ…”
എന്റെ കൈ പിടിച്ച് റൂമിന് പുറതേക്ക് കൊണ്ടു വന്നു… സാർ എന്നെ നോക്കി..
ജോർജ് ” അച്ഛൻ ഫ്രഷ് ആക്… ഇത് അച്ഛന് തന്നെ ഉള്ളതാ…”
ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് സാർ ബാത്‌റൂമിൽ കയറി..
ജോർജ് ” നീ വിചാരിക്കുന്നുണ്ടാകും അമ്മായച്ഛന് പെണ്ണ് കൂട്ടി കൊടുക്കുന്നവനോ എന്ന്… ”