ഞാനും തമിഴനും 2 [ഹസ്ന]

Posted by

ഞാനും തമിഴനും 2

Njaanum thamizhanum Part 2 | Author : Hasna

Previous Parts

മഗ്‌രിബ് നിസ്കരിക്കട്ടെ എന്ന് പറഞ്ഞു ഉമ്മ എണിറ്റു നിന്ന് കൊണ്ട് ചോദിച്ചു
“ഡി നി നിസ്കരിച്ചോ ”
“അയ്യോ ഞാൻ നിസ്കരിക്കാൻ വേണ്ടി വുളു ഇടുകയായിരുന്നു അപ്പോഴാ നിങ്ങൾ വന്നു ബെൽ അടിച്ചത് ”

ഞാൻ എണിറ്റു മുകളിൽ പോയി.
റൂമിൽ കയറി വേലക്കാരനെ നോക്കി അവിടെ എവിടെയും കാണാൻ ഇല്ല ഞാൻ റൂമിൽ കയറി ഡോർ അടച്ചു കുറ്റി ഇട്ട് ഓടിച്ചെന്നു ബാത്‌റൂമിൽ നോക്കി അവിടെ പതുങ്ങി നില്കുന്നു. ഞാൻ സ്നേഹത്തോടെ തമിഴൻ രാജണ്ണനെ വിളിച്ചു കൈ പിടിച്ചു ബെഡിൽ ഇരുത്തി എന്നിട്ട് പറഞ്ഞു.
“ഈ റൂമിൽ ആരും വരില്ല ഇവിടെ ഇരുന്നോ ഞാൻ വേഗം നിസ്കരിക്കട്ടെ ”
എന്ന് പറഞ്ഞു ടോയ്‌ലെറ്റിൽ പോയി വുളു എടുത്തു തിരിച്ചു വന്നു നിസ്കാര പായ വിരിച് നിസ്കാര കുപ്പായം ഇട്ടു നിസ്കരിച്ചു.വേഷം മാറി അടിയിൽ പോയി . എന്നിട്ട് ഉമ്മാന്റെ ഒപ്പരം അടുക്കളയിൽ പോയി ഉമ്മാനെ സഹായിച്ചു.

“എന്താടി നിനക്ക് വല്ല കാര്യവും നേടി എടുക്കാൻ ഉണ്ടോ. ”
“അത് എന്താ ഉമ്മ അങ്ങനെ ചോദിച്ചേ ”
“മോളെ നിന്ന് കാണാൻ തുടങ്ങിട്ട് പതിനെട്ട് കൊല്ലം ആയില്ലേ ഇതുവരെ നി എന്നെ സഹായം വന്നിട്ടുണ്ടകിൽ എന്തെങ്കിലും കാര്യം സാധിക്കാൻ ആണ് മോളെ ”
“എന്റെ പുന്നാര ഉമ്മ ഞാൻ ഉമ്മ ഒറ്റയ്ക് അല്ലേ എന്ന് സ്നേഹത്തോടെ മാത്രം ആണ് എനിക്കു ഒന്നും സാദിക്കണ്ട “

എന്ന് പറഞ്ഞു മുഖം തിരിച്ചു പിടിച്ചു

“മോളെ നിന്നോട് ഇഷ്ട്ടം കൊണ്ട് പറഞ്ഞതണ് നി മറ്റൊരു വിട്ടിൽ ചെന്ന് കയറണ്ട പെണ്ണാ ഇടകക്കോ അടുക്കളയിൽ വന്നു എന്തങ്കിലും ചെയ്തു പഠിക്കാൻ നോക്ക് പെണ്ണെ “

ഞാൻ നാണം അഭിനയിച്ചു മുഖം തായ്തി

“അയ്യോ നിനക്കും നാണമോ. ചെന്ന് സ്റ്റോറൂമിൽ പോയി ഉള്ളി എടുത്തു കൊണ്ട് വന്നു ഉള്ളി മുറിക്കാൻ നോക്ക് എന്നെ കാണിക്കണ്ട നിന്റെ നാണം ”
ഞാൻ പിന്നെ അവിടെ നിന്നില്ല എന്റെ ഉദ്ദേശം ഉമ്മാക് അറിയില്ലല്ലോ ഉമ്മാന്റെ മോളെ കാത്ത് മുകളിൽ ഉമ്മാന്റെ മരുമകൻ ഇരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *