ഇതിന്റെ പ്രധാന കാരണം അന്ധമായ സമൂഹിക പാരമ്പര്യമാണ്.
ഇൗ ബന്ധനങ്ങൾ പ്രധാനമായും പ്രണയത്തിനും ലൈംഗീകതക്കുമാണെന്നോർക്കണം.
അതിൽ ചുരുക്കം ചിലർ വിവാഹേതര ബന്ധങ്ങൾക്ക് ചുവടുകൾ വെച്ചു. വേലി ചാട്ടം അന്നുമുണ്ട്. കാലങ്ങൾ മാറിയപ്പോൾ, അറിവും ചിന്തകളും പുരോഗമിച്ചപ്പോൾ, വ്യക്തി ഇഷ്ടങ്ങൾക്ക് ചിറക് മുളപ്പിക്കുന്ന വിദ്യാഭ്യാസ പുരോഗതി കൈ വന്നപ്പോൾ ആളുകൾ മാറി ചിന്തിക്കാൻ തുടങ്ങി.
ലൈംഗീക സ്വാതന്ത്ര്യത്തിലേക്ക് ഒരു കുതിപ്പ് തന്നെയായിരുന്നുവെന്ന് വേണമെങ്കിൽ പറയാം. എന്റെ ശരീരം എന്റെ അവകാശം, എന്റെ ലൈംഗീകത എന്റെ ഇഷ്ടം എന്ന അഭിനവ ചിന്തകൾക്ക് വമ്പൻ വരവേൽപ്പായിരുന്നു ലോകം കൊടുത്തത്.
നമ്മുടെ നാട്ടിൽ പണ്ടും വിരളമായി അവസരം കിട്ടിയപ്പോൾ ലൈംഗീകത ആസ്വദിച്ച ഒരുപാട് പേരുണ്ട്. അതിന്റെയർത്ഥം, ലൈംഗികതയോടുള്ള വിശാല മനസ്സായിരുന്നു. സാഹചര്യം, മതം, ഗോത്ര നിയമങ്ങൾ മാത്രമായിരുന്നു പലരേയും അകത്തളത്തിൽ തളച്ചിട്ടത്.
ഇന്ന് ആരും ആർക്ക് വേണ്ടിയും കാത്തിരിക്കുന്നില്ല, മതത്തിന്റെ കപടത പലരും തിരിച്ചറിഞ്ഞിരിക്കുന്നു. ശരീരത്തിന്റെ മനസ്സിന്റെ ഒരവാവശ്യം എന്ന നിലയിൽ ചെറുപ്പത്തിലേ തന്നെ ഇതൊക്കെ ആസ്വദിക്കുന്നു. വിവാഹ ജീവിതം ലൈംഗികതയ്ക്ക് അടിസ്ഥാനപ്പെടുത്തിയല്ല വേണ്ടതെന്ന ചിന്തയാണ് ആളുകളെ മാറ്റിയത്.
അല്ലേലും സെക്സ് ചെയ്യാനും, മക്കളെ ഉണ്ടാക്കാനുമല്ലേ വിവാഹമെന്ന് പലരും ധരിച്ച് വെച്ചത്. സെക്സിന് വേണ്ടി വിവാഹം വരെ കാത്തിരിക്കേണ്ടി വരുന്ന ഒരു വിമ്മിട്ടം എത്രയോ പേർ അനുഭവിച്ചു.
വിവാഹ ശേഷം പങ്കാളികളുമായി മാത്രം ലൈംഗീകത മതിയെന്നാണ് ഭൂരിഭാഗവും ചിന്തിക്കുന്നത്. എന്നാൽ കിട്ടേണ്ടത് കിട്ടിയില്ലെങ്കിൽ മൂലയിൽ കുത്തിയിരുന്ന് കരയുന്ന പണ്ടത്തെ സ്‌ത്രീകളല്ല ഇന്ന്. ഉശിരുള്ള ആൺകുട്ടികളെ പ്രാപിക്കാൻ ഒരു മടിയും കാണിക്കുന്നില്ല.
താരതമ്യേന ആണുങ്ങൾ പണ്ട് മുതലും വേലി ചാടുന്ന സ്വഭാവത്തിൽ ഉളളവരായത് കൊണ്ട് എടുത്ത് പറയുന്നില്ല. ആണുങ്ങൾക്ക് വേലി ചാടാൻ അപ്പുറത്ത് പെണ്ണുങ്ങളും വേണം എന്നത് മറ്റൊരു സത്യം.
വിവാഹം കഴിയാത്ത പെണ്ണുങ്ങൾക്ക് ആകെയുള്ളയൊരു ശങ്ക ഗർഭിണിയാവുമോ എന്നതാണ്. അത് കൊണ്ടാണ് ഒരു തുള്ളി ഉള്ളിൽ പോകാതെ നോക്കാമെങ്കിൽ എന്തും ആകാമെന്ന തുറന്ന ചിന്തകൾ അന്നേ വന്നത് .
കന്യകാത്വം മണ്ണാങ്കട്ട എന്ന ചിന്തകൾ ചെറുപ്പക്കാർക്ക് ഉണ്ടെങ്കിൽ, വിവാഹം കഴിഞ്ഞ് മക്കളൊക്കെ ആയി പ്രത്യേകിച്ച് പ്രസവം നിർത്തിയവർക്ക് താഴെ ഭൂമി മോളിൽ ആകാശം എന്ന ഭയരഹിത സ്വതന്ത്ര സെക്സ് ആസ്വദിക്കാൻ ഒരു മടിയുമില്ല.