ഞാനും തമിഴനും 10

Posted by

ഞാനും തമിഴനും 10

Njaanum thamizhanum Part 10 | Author : Hasna | Previous Parts

 

“കന്യകാത്വം മണ്ണാങ്കട്ട” എന്നാണൊരു കൊച്ചിക്കാരി പറഞ്ഞത്. Saturday Fever ഉം സെക്സും കൊച്ചിയിലെ എന്നല്ല മിക്ക സ്ഥലങ്ങളിലെയും ആധുനിക തലമുറക്ക് പുതുമയല്ല.

“സെക്സ് ഞങ്ങൾക്ക് സാധാരണ സംഭവമാണ്” മുംബൈക്കാരൻ കോളേജ് പയ്യൻ തുറന്നു പറയുന്നു. ഹിന്ദു പത്രത്തിൽ നിന്ന്.

“നീ എന്ത് വേണമെങ്കിലും ചെയ്തോ ഒരു തുള്ളി ഉള്ളിൽ കളയാൻ സമ്മതിക്കില്ല” എന്നാണ് ഡൽഹിയിൽ ജോലി ചെയ്യുന്ന മലയാളി പെൺകുട്ടി കൂട്ടുകാരന് sms അയച്ചത് (ഇൗ sms ഞാൻ വായിച്ചതാണ്) വർഷം 2006

“എടാ കോണ്ടം ഉണ്ടോ, ഇല്ലേൽ ഞാൻ വാങ്ങി വരാം” വീണ്ടും ഒരുത്തിയുടെ sms. 2006

“എടാ കെട്ടിയോനുമായുള്ള ആദ്യ ബന്ധത്തിൽ ഞാൻ അഭിനയിച്ച് തകർത്തു, ചെറിയ ഒരു സീൽ പൊട്ടൽ കരച്ചിൽ” പഠന കാലത്തിൽ മൂന്ന് വർഷം തകർത്ത് സെക്സ് ചെയ്ത ഒരുത്തിയുടെ ഫോൺ സംഭാഷണം. ഇൗ കാമുകനെ പരിചയമുണ്ട്. വിവാഹ ശേഷം കാമുകന്റെ കുഞ്ഞിനെ വേണമെന്ന് ഇവൾക്ക് സ്വകാര്യ വാശി. 2005 കാലഘട്ടം.

ഇങ്ങനെ പോകുന്നു ഒരുപാട് സംഭവങ്ങൾ.

പെൺകുട്ടികളെ മാത്രം പറഞ്ഞത് കൊണ്ട് ആശ്ചര്യപ്പെടണ്ട. ആണുങ്ങൾ കള്ളന് കഞ്ഞി വെക്കുന്നവരാണെന്ന് ചേർത്ത് വായിക്കേണ്ടതാണ്.

വർഷങ്ങൾക്ക് മുന്നേ തന്നെ പുതു തലമുറകൾ അഭിനവ ലൈംഗീകതയെക്കുറിച്ച് ചിന്തിച്ച് തുടങ്ങി.
കെട്ടിപ്പൊതിഞ്ഞ് കാറ്റ് കടക്കാതെ വെക്കേണ്ട ഒന്നല്ല കന്യകാത്വം അല്ലെങ്കിൽ ലൈംഗീകത എന്നാണ് കാഴ്ചപ്പാടുകൾ.

Save sex for marriage (SSM) എന്ന പാരമ്പര്യ മത ചിന്തകൾ ഇന്ന് പഴങ്കഥ പോലെ ആളുകൾ തള്ളിക്കളയുന്നു.

പണ്ട് ഭൂരിഭാഗവും SSM ആയിരുന്നു. വിവാഹ ശേഷം ഭാര്യയോ ഭർത്താവോ സുഗമമായ ലൈംഗീകതക്ക് തടസ്സം നിൽക്കുമ്പോൾ, അല്ലെങ്കിൽ അങ്ങനെ പെരുമാറുമ്പോൾ ഇൗ രണ്ട് പങ്കാളികൾക്കും ലൈംഗീക ദാരിദ്യം ഉണ്ടാകുന്നു. അല്ലെങ്കിൽ ജീവിതാവസാനം വരെ നീറി പുകയുന്നു. ആർക്കോ വേണ്ടിയെന്ന പോലെ പ്രകൃതി നൽകിയ ലൈംഗീക രസ ഭാവങ്ങൾ വേണ്ടെന്ന് വെച്ച് അടക്കിയൊതുക്കി ജീവിക്കുന്നു. ഭർത്താക്കന്മാർ വേലി ചാടിയാലും, അറിഞ്ഞ ഭാവം നടിക്കാതെ ചിലർ രഹസ്യമായി വിതുമ്പി കഴിഞ്ഞൊരു കാലമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *