ഞാനും സഖിമാരും 12 [Thakkali]

Posted by

അവിടെ വല്യ സംഭവവികാസങ്ങൾ ഒന്നുമില്ലാതെ കടന്നു പോയി.. എന്തോ എല്ലാവരും തിരക്കിലാണ്.. ഞാനും എന്തെല്ലോ എഴുതി മടുത്തപ്പോ ക്യാംപസ് ഒന്ന് കറങ്ങിയിട്ട് വന്നു..  പരീക്ഷ അടുത്തത് കൊണ്ടോ അറ്റെൻഡ്ഡെൻസ് എണ്ണം ഒപ്പിക്കാനോ അത് പുറത്ത് നല്ല ചൂടായത് കൊണ്ടാണോ എന്നറിയില്ല  ഇപ്പോ ക്ലാസ്സിൽ ആൾക്കാർ കൂടുതലാണ്..

ഉച്ച ഭക്ഷണം കഴിഞ്ഞിട്ടും ആൾക്കാർ കുറയുന്നില്ല. സാധാരണ നമ്മൾ കുറച്ചു പേര് മാത്രം ഉണ്ടാവുന്നതാണ്.. എനിക്കും ഒരു മൂടില്ല.  ഇടക്ക് ധന്യ സംസാരിക്കുമ്പോൾ മേത്ത് വന്നു ഒന്ന് ഉരച്ചു തന്നു അത് മാത്രമാണ് ഇന്നത്തെ ഒരു എൻറർടെയ്ൻമെൻറ്.

വൈകുന്നേരം വീട്ടിലെത്തി.. ചെറിയമ്മയും മോനും അമ്മയും അവിടെയുണ്ട്.. വീട്ടിൽ നിന്ന് രാത്രി ഭക്ഷണവും കഴിച്ചാണ് ഞാൻ ഒറ്റയ്ക്ക് ചെറിയമ്മയുടെ വീട്ടിലേക്ക് പോയത്.. അവിടെ ഇപ്പോ കട്ടിലും സോഫയും മാത്രമേ ഉള്ളൂ..

വേറെ പണിയൊന്നുമില്ലാത്തത് കൊണ്ട് ഫോണിൽ കുത്തിയിരുന്നു.. അല്പ സമയം കൊണ്ട് പ്രിയ വന്നു. പക്ഷേ ഇങ്ങോട്ട് മെസ്സേജ് ഒന്നും കണ്ടില്ല അവസാനം ക്ഷമ കെട്ട് ഞാൻ അങ്ങോട്ടേക്ക് മെസ്സേജ് അയച്ചു..

“2 മിനിറ്റ് മോനേ ..”

2 മിനിറ്റ് എന്നു പറഞ്ഞു അഞ്ചുമിനിറ്റ് കഴിഞ്ഞാണ് ആള് ഇങ്ങോട്ട് മെസ്സേജ് അയച്ചത്.

“ചേച്ചി തിരക്കിലാണോ?”

“ഇല്ലെട മോനേ.. ഞാൻ ഫോണെടുത്തപ്പോഴാ നാളേക്ക് ഇടാനുള്ള ഡ്രസ് ഒന്നും ഇസത്രിയിട്ടില്ല എന്നഓർമ്മ വന്നത് അത് തേച്ച് വച്ചതാ..”

“കോളേജിൽ പോകുമ്പോ ഇടുന്നതാണോ ?”

“അതേ”

“ദിവസേന ഇടുവാണോ??”

“അല്ലട, 2-3 എണ്ണം എപ്പോഴും ഇട്ടുവെക്കും”

“ഇന്നലെ ഞായറാഴ്ച ഒഴിവ് ഉണ്ടായിട്ട് ഇട്ടില്ല അല്ലേ? കള്ളി”

“അതെന്താടാ? തുണി ഉണങ്ങിയാൽ അല്ലേ തേയ്ക്കാൻ പറ്റൂ പൊട്ടാ…”

“ആ ഞാൻ വിചാരിച്ചു ഇന്നലെ വേറെ പലതും കൊണ്ട് തിരക്കായിരിക്കുമെന്ന്”

“ഓ”

“പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?”

ട്രാക്ക് മാറ്റാൻ നോക്കിയിട്ട് പറ്റിയില്ല, സാരമില്ല  തുടങ്ങിയല്ലേ ഉള്ളൂ കുറച്ചു കഴിയട്ടെ ..

“എന്ത് വിശേഷം.. അപർണ്ണേച്ചിയും മോനും എന്ത് പറയുന്നു..”

ഞാൻ സംഭവങ്ങൾ പറഞ്ഞു..

“അപ്പോ ഒറ്റക്കാണോ?”

“ഉം.. അത് കൊണ്ട് ബോറടിക്കുന്നു”

“ഞാൻ ബോറടിപ്പിക്കുന്നുണ്ടോ?”

“ചേച്ചി ബോറടിപ്പിക്കുന്നില്ല.. പക്ഷേ  ടൈപ് ചെയ്തു മടുത്തു ചേച്ചി വിളിക്കുമോ?”

Leave a Reply

Your email address will not be published. Required fields are marked *