ഞാനും എന്റെ ഇത്താത്തയും 27
Njaanum Ente Ethathayum Part 27 | Author : Star Abu | Previous Part
ഞാൻ വീട്ടിൽ എത്തിയതും സജിനയും ഇക്കയും ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു, എവിടെ പോയിരുന്നെടാ !!! ഉച്ചക്ക് ഭക്ഷണം കഴിച്ചോ ? സജിനാ, നീ അവനു കഴിക്കാൻ കൊടുക്ക് എന്ന് ഇക്ക പറഞ്ഞു. അത് കേട്ടതും സജിന ഉള്ളിലേക്ക് നടന്നു, ഞാനും ഇക്കയും ഉമ്മറത്ത് തന്നെ ഇരുന്നു. ടാ, വാപ്പച്ചി പോയാൽ കുറച്ചു ദിവസം കഴിഞ്ഞു നീയും പോകേണ്ടി വരും. അപ്പോൾ വാപ്പച്ചിയുടെ കൂടെ അല്ലേ ഞാൻ പോകുന്നത്? അപ്പോൾ ടിക്കറ്റ് എടുത്തത് വാപ്പച്ചിക്ക് മാത്രമായിരുന്നോ? ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ഇക്ക എന്റെ അടുത്ത് പറഞ്ഞു, അവിടെ നമ്മൾ പുതിയ ഷോപ്പ് തുറക്കുന്നുണ്ട്.
അതിലേക്കു ആണ് നിന്നെ കൊണ്ട് പോകുന്നത്. നല്ല സ്ഥലമാണ്, ബർദുബൈ. അവിടെ തന്നെ ഉള്ള മറ്റൊരു ഷോപ്പിലാണ് ഇക്ക എന്നും ഇക്ക പറഞ്ഞു. എന്തായാലും പാതി സന്തോഷമായി, വാപ്പച്ചിയുടെ കൂടെ പോകണ്ടല്ലോ !!! സജിന അപ്പോഴേക്കും ബ്രഡ് പൊരിച്ചു കൊണ്ട് വന്നു, അത് വാങ്ങിച്ചു വച്ചതും അവൾ ഉള്ളിലേക്ക് പോയി ചായയും എടുത്തു വന്നു . ഇക്കാക്ക എപ്പോഴാ പോകുന്നത് എന്ന് സജിന കേൾക്കാൻ വേണ്ടി ഞാൻ ചുമ്മാ ചോദിച്ചു . വാപ്പച്ചി തിരിച്ചു വരുമ്പോളേക്കും ഞാൻ അങ്ങോട്ട് എത്തിക്കൊള്ളാം. ബ്രെഡും ചായയും കുടിച്ചതും ഞാൻ അവരുടെ സ്വർഗ്ഗത്തിലെ കട്ട് ഉറുമ്പാവാൻ നിന്നില്ല , ഞാൻ എണീറ്റ് മുകളിലേക്ക് നടന്നു .
ഡ്രസ്സ് മാറി മുകളിലെ ബാൽക്കണിയിൽ നിൽക്കുമ്പോൾ ഗീതേച്ചി കുളിക്കാൻ പുറത്തെ ബാത്റൂമിലേക്കു കയറുന്നതു കണ്ടു. എന്തായാലും ഇന്നൊരു അങ്കത്തിനു വയ്യ എന്ന് അറിയുന്നത് കൊണ്ട് ഞാൻ മതില് ചാടിയില്ല എന്നതാണ് സത്യം . ഇല്ലെങ്കിൽ ഗീതേച്ചിയെ പിടിച്ചു കളിയ്ക്കാൻ എങ്കിലും പോയേനെ .