ഞാനും എന്‍റെ ചേച്ചിമാരും 7 [രാമന്‍]

Posted by

ഞാനും എന്‍റെ ചേച്ചിമാരും 7

Njaanum Ente chechimaarum Part 7 | Author : Raman

Previous Part ]

 

ഓടി പിടിച്ചു ഞാൻ ഫ്ലാറ്റിന്റെ വാതിൽ തുറന്നു അകത്തു കേറി. ഹാളിലെ ലൈറ്റ് എല്ലാം ഓഫ് ആയിരുന്നു. കിച്ച്നിൽ മാത്രം ലൈറ്റ് കണ്ട് ഞാൻ അങ്ങോട്ട് പോയി.തിരിഞ്ഞു നിന്നു എന്തൊ എടുക്കുന്ന അച്ചുവിനെ ആ വെളിച്ചത്തിൽ കണ്ടപ്പോൾ എൻറെ വേശം കൂടി

———————

 

പെട്ടന്നു തന്നെ ഞാൻ അവളെ പുറകിൽ നിന്നു കെട്ടി പിടിച്ചു.
അവൾ ഞെട്ടിയില്ല.എന്നെ പ്രതീക്ഷിച്ചെന്ന് തോന്നുന്നു.ഒന്ന് കുണുങ്ങി പിന്നെ എന്റെ നേർക്ക് തിരിഞ്ഞു.മുഖത്ത് വശ്യമായ ചിരി

 

“എന്താ മോനെയുദ്ദേശം..? നന്നായി കിതക്കുന്നുണ്ടല്ലോ….നീ ”

 

ഓടിവന്നതിന്റെ കിതപ്പ് അവൾ ആവാഹിച്ചെടുത്തു. വയറ്റിൽ ചുറ്റിയ കൈ പിടിച്ചു മാറ്റി അവൾ എന്റെ നേർക്ക് തിരിഞ്ഞു.

 

“നീ അല്ലെ എന്നേ വിളിച്ചത്… ” ഞാനൊരു കുട്ടിയായി പരിഭവം എടുത്തു.

 

“ഞാനെപ്പോ…വിളിച്ചു….” അവൾ കൈ മലർത്തി.

Leave a Reply

Your email address will not be published. Required fields are marked *