ഞാനും ഇക്കയുടെ കൂട്ടുകാരും
Njaanum ekkayude Koottukaarum | Author : Ayisha
കുറച്ചു കഥകൾ എഴുതി അതൊന്നും മുഴുവൻ ആക്കാൻ ഇതുവരെ സാധിച്ചില്ല. വളരെ പരിതാപകരമായ മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ. അതൊന്നും പറഞ്ഞു ഞാൻ ബോർ അടിപ്പിക്കുന്നില്ല. എഴുതി നിർത്തിയ കഥകൾ ഞാൻ കുറച്ചു സമയം എടുത്താണെങ്കിലും എഴുതി പൂർത്തീകരിക്കും.എങ്ങനെ തുടങ്ങണം എന്നു അറിയില്ല.
ഞാൻ ആയിഷ, പേരിലൊരു പഴമ ഫീൽ ചെയ്യുന്നുണ്ടോ! അതെ ഇത് എന്റെ ഉമ്മൂമ്മ യുടെ പേര് ആണ്. ഉപ്പാക്ക് സ്നേഹം കൊണ്ട് എനിക്ക് ഇട്ടു തന്നതാണ് ഉമ്മൂമ്മയുടെ പേര്. ഞാൻ ഉമ്മൂമ്മ യെ നേരിട്ട് കണ്ടിട്ടില്ല. ഞാൻ ജനിച്ചു വീഴുന്നതിനു മുൻപേ ഉമ്മുമ്മ പോയി. അറക്കൽ തറവാട്ടിലെ ആയിഷ ബീഗം. പേരിലെ എടുപ്പ് പോലെ തന്നെ അതിനൊത്ത സൗന്ദര്യവും എടുപ്പും ഉള്ള ഒത്ത ഒരു പെണ്ണായിരുന്നു എന്റെ ഉമ്മൂമ്മ എന്നു എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട്.
അത് സത്യം തന്നെ ആണെന്ന് പഴയ കാല ക്യാമറ യിൽ പകർത്തിയ ചിത്രങ്ങൾ കണ്ടപ്പോൾ എനിക്ക് ബോദ്യം ആയി. സുറുമ എഴുതിയ നയനങ്ങളും ചുമന്നു തുടുത്ത അദരങ്ങളും വലിയ മാറും ഉമ്മൂമ്മയുടെ സൗന്ദര്യം ദേവതകൾക്ക് സമാനം ആയി തോന്നിപ്പിക്കും. ഏതോ സിനിമയിൽ ആരോ ചോദിച്ച പോലെ ദേവിയെ നേരിട്ട് കണ്ടുള്ള പരിചയം ഒന്നും ഇല്ലല്ലോ 😄 എന്നിരുന്നാലും ഉപമിക്കാൻ ഏറ്റവും ഉത്തമം പണ്ട് മുതൽക്കേ സൗന്ദര്യ ത്തിന്റെ പ്രതീകം ആയി കാണുന്ന ദേവത കൾ തന്നെ ആണ്.
ഉമ്മൂമ്മയെ കുറിച്ച് ഇത്ര ഒക്കെ പറഞ്ഞെങ്കിലും ഉമ്മൂമ്മക്ക് ഈ കഥയിൽ ഒരു റോളും ഇല്ലെന്നു ഖേദിക്കുന്നു. ആരോ പറഞ്ഞപോലെ ലക്ഷ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ലക്ഷ്യത്തെ കുറിച്ചു മാത്രം പറയാതെ ലോകത്തു ഉള്ള എല്ലാത്തിനെയും കുറിച്ചു വാ തോരാതെ സംസാരിക്കുന്ന ബുദ്ധിജീവിയെ നമുക്ക് ഈ നിമിഷം സ്മരിക്കാം.
എന്താണോ പറയാൻ വന്നത് അതിനു ഒരു ഇൻട്രോ കൂടെ വേണം.മലപ്പുറത്തെ പേര് കേട്ട അറക്കൽ തറവാട് വിസ്ത്രിത മായ നടു മുറ്റവും പരന്നു കിടക്കുന്ന തെങ്ങിൻ തോപ്പും ഉള്ള വിസ്ത്രിത മായ അറക്കൽ തറവാട്. അവിടെ നോക്കിയാൽ നാല്പത്തിനോടടുത്തു പ്രായം വരുന്ന ഒരാൾ ചാരു കസേരയിൽ ഇരിക്കുന്നത് കാണാം.