ഞാനും അനിത ചേച്ചിയും പ്രണയനിമിഷങ്ങൾ 6 [ഗായു]

Posted by

ഇട്ട് അതിൻ്റെ മുകളിൽ ഒരു നൈറ്റ് ഡ്രെസ്സും ഇട്ട് ഞാൻ പുറത്ത് ഇറങ്ങി …അപ്പൊ ഒരു പെങ്കൊച്ച് ആയിട്ട് ഇരുന്ന് അനിത സംസാരിക്കുന്നു..എന്നെ കണ്ടപ്പോൾ അനിത എന്നെ ആ പെണ്ണിന് പരിചയ പെടുത്തി കൊടുത്തു…
അനിത :- ഹ ഗായൂ ഇത് എൻ്റെ ഓഫീസിലെ പുതിയ അസിറ്റൻ്റ് ആണ് നിധി..
ഞാൻ ആ കൊച്ചിനെ നോക്കി ചിരിച്ചു..
അനിത :- നിധി ഇത് എൻ്റെ വൈഫ് ആണ്.. ഗായത്രി..
ഞാൻ :- ഞാൻ ചായ എടുക്കട്ടെ..
അനിത :- മമ..
ഞാൻ അടുക്കളയിൽ പോയി ചായ ഇട്ടോണ്ട് നിന്നേപോ അനിത വന്ന് ..എൻ്റെ വയറിൽ ഞൊണ്ടി..
എന്നിട്ട് ഒരു ടിക്കറ്റ് കാണിച്ച്
അനിത :- നാളെ വൈകിട്ട് പോകണം ലണ്ടൻ..
ഞാൻ :- നാളെയോ ഇത്ര പെട്ടന്ന്…
എനിക് അത് കേട്ടപ്പോൾ ആകെ ഷോക്ക് ആയി പോയി..
എൻ്റെ കൺ ഒക്കെ നിറഞ്ഞു..
അനിത :- മമ നീ വിഷമികത്തെ ..നിധി ഒരു നാടിന് പുറത്തെ കൊച്ച ആണ് അവൾക് ഇവിടെ റൂം ഒന്നും ശേരിയായില അപ്പൊ ഞാൻ പോയാലും ഇവൾ ഇവിടെ കാണും നിനക്ക് ഒരു കൂടിൻ അവൾക്കും ഒരു സ്ഥലം ആകുമലോ
ഞാൻ :- മമ..
ഞാൻ അനിതയെ കെട്ടിപിടിച്ച് കുറേ നേരം നിന്നു്…
അങ്ങനെ ഒരു ദിവസം പെട്ടെന്ന് പോയി .. പിറ്റെ ദിവസം വൈകുന്നേരം അവള് ലണ്ടിനിലേക്ക് പോയി…ഞാൻ പക്ഷേ ഫുൾ വിഷമത്തിൽ ആയിരുന്നു..നിധി ആ പെണ്ണിനോട് ഞാൻ ഇതുവരെ നല്ല രീതിയിൽ ഒന്ന് സംസാരിച്ചത് പോലും ഇല്ല…രാത്രി കഴിക്കാൻ സമയം ആയപ്പോ നിധി എന്നെ വന്നു വിളിച്ചു…ഞാൻ അപ്പോ റൂമിൽ കിടക്കുവയിരുന്നു…ഞാൻ എഴുനേറ്റു ചെന്ന് അവളുടെ കൂടെ ഇരുന്നു..
നിധി :- ചേച്ചി പുറത്ത് നിന്ന് മെടിച്ചത എനിക് അങ്ങനെ വലുതായി പാചകം ഒന്നും അറിയില്ല…
ഞാൻ :- മമ.. സാരമില്ല..
നിധി :- ഞാൻ ഇവിടെ വന്നത് ചേച്ചിക്ക് ഇഷ്ടം ആയില്ലേ…
ഞാൻ :- അയ്യോ അങ്ങനെ ഒന്നും ഇല്ലാ…
നിധി :- ആണോ അല്ല എന്നോട് ഇന്നാ ചേച്ചി ഒന്ന് സംസാരിക്കുന്നത് ..
ഞാൻ :- അയ്യോ..ഞാൻ അവള് പോകുന്നതിൻ്റെ ആ ഒരു വിഷമത്തിൽ ഒക്കെ ആയത് കൊണ്ടാ…എൻ്റെ വീട്ടുകാർ ഒന്നും ഞാൻ ഇങ്ങനെ പോയത് കൊണ്ട് ആരും സപ്പോർട്ട് ഇല്ലാ ആകെ എനിക് ഇപ്പൊ ഉളളത് അവള ആണ്..അപ്പൊ പെട്ടന്ന് മാറി നിൽക്കേണ്ടി വന്നതിൻ്റെ ഒരു വിഷമം ആണ്.. സോറി അല്ലാതെ തന്നോട് ദേഷ്യം ഉണ്ടായിട്ട് ഒന്നും അല്ല …

Leave a Reply

Your email address will not be published. Required fields are marked *