ഞാൻ വെടിയായ കഥ 2
Njaan Vediyaya Kadha Part 2 | Author : Sona
[ Previous Part ]
രാവിലെ തന്നെ റെഡി ആയി പോകാൻ ഒരുങ്ങി. പുതിയൊരു ജീവിതം തുടങ്ങാൻ പോകുകയാണ്.
ജോലിസ്ഥലത്തു എത്താൻവേണ്ടി ബസ് കാത്തുനിന്നു. വളരെ തിരക്ക് കുറവായിരുന്നു. സീറ്റ് കിട്ടി. എന്റെ പല സ്വപ്നങ്ങളും ആലോചിച്ച് ഇങ്ങനെ ഇരിക്കുമ്പോൾ ആണ് അടുത്ത് ഒരാൾ മലയാളത്തിൽ ഫോൺ വിളിക്കുന്നത് കണ്ടത്. എന്തോ ഒരു സന്തോഷം ആ മലയാളിയെ കണ്ടപ്പോൾ എനിക്ക് തോന്നി. ഞാൻ അയാളുടെ അടുത്ത് പോയി ഇരുന്നു.
പേരെന്ത എന്ന് ചോതിച്ചു.
റോബിൻ..
എന്നിട്ട് നാട്ടിൽ എവിടെയാ എന്നു ചോദിച്ചു. ഒരു മലയാളിയെ കണ്ട സന്തോഷത്തോടെ കോഴിക്കോട് എന്ന് പറഞ്ഞു. ഞങ്ങൾ പരസ്പരം എല്ലാം അറിഞ്ഞു. അയാളും എന്നെ പോലെ തന്നെ ആരും ഇല്ല. ഒരു അനാഥൻ. തികച്ചും ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നു ആ കുറഞ്ഞ സമയത്തിനുള്ളിൽ. ഞങ്ങൾ പരസ്പരം ഫോൺ നമ്പർ കൈമാറി. വീണ്ടും കണ്ടുമുട്ടാം എന്നു പറഞ്ഞു ഞാൻ എന്റെ സ്റ്റോപ്പിൽ ഇറങ്ങി. നേരെ ഓഫീസിലേക്ക് നടന്നു. സന്തോഷം ഉള്ള കാര്യം എന്തെന്നാൽ ഉച്ചവരെയേ ജോലി ഉണ്ടാവു. കമ്പ്യൂട്ടർ നോക്കി ചെയ്യാനുള്ള ജോലി ആയതിനാൽ എനിക്ക് തലവേദന ഉണ്ടായിരുന്നു. വേഗം ജോലികഴിഞ്ഞു വീട്ടിൽ എത്തി നല്ലണം ഉറങ്ങി. രാത്രി ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് എഴുന്നേറ്റത് സമയം രാത്രി 8 മണി. ഫോൺ എടുത്തു
ഒരു മിസ്സ്ഡ് കാൾ പിന്നെ വാട്സ്ആപ്പ് മെസ്സേജും.
“ഹായ് റോബിൻ ആണ്. ഫ്രീ ആണോ?
ഞാൻ ആണെന് പറഞ്ഞു.
റോബിൻ :”നാളെ അതെ ബസിൽ വരുമോ ”
ഞാൻ :അതെ തീർച്ചയായും വരും.
ഞങൾ ഒരുപാട് അടുത്തവരെ പോലെ സംസാരിച്ചുകൊണ്ടേയിരുന്നു. നാളെ ഞാൻ അതെ ബസ്സിൽ കയറി.
ഇന്നും അതെ സീറ്റിൽ ആയിരുന്നു അവൻ.
ഞാൻ അടുത്തിരുന്നു.
‘ഗുഡ് മോർണിംഗ് ‘, റോബിൻ
ഞാൻ വർക്ക് ചെയ്യുന്നതും താമസിക്കുന്നതും ഒക്കെ എവിടെയാണെന്ന് അയാൾ എന്നോട് ചോദിച്ചു.
റോബിൻ വീട്ടിൽ ഒറ്റയ്യ്‌ക്കാണ് അവിടെ താമസിക്കുന്നോ എന്ന് ചോദിച്ചു. വാടക വേണ്ട. കൂട്ടിനു ഒരാളുണ്ടെങ്കിൽ സമയം വേഗം പോകും എന്ന് കരുതി ഞാൻ വരാം എന്ന് പറഞ്ഞു.