ദേ, വീണ്ടും പ്രിയ ! “എന്താ മോളെന്ന വിളി ഇല്ലാത്തത്? ” ഞാൻ ചൊടിച്ചു..
ഇതിനിടെ എന്റെ പൊക്കിളിൽ ചുംബിച്ചു…. നിരപ്പിന് അരിഞ്ഞു നിർത്തിയ മൂർച്ചയുള്ള മീശ കൊണ്ട് ഇക്കിളിയാൽ ഞാൻ പുളഞ്ഞു പോയി… എന്നിട്ട് ചോദിച്ചു,”
“എന്താ പ്രിയ പറഞ്ഞത്? “
“എന്താ ” മോളെ ” വിളി നിർത്തികളഞ്ഞത്? “
“മോളല്ലായിരിക്കും !”
അത് കേട്ട് കുറുമ്പ് കാട്ടി ഞാൻ പിണങ്ങി മാറി നിന്നു….
“മോളെ….. “
ഞാൻ ചിരിച്ചോണ്ട് അരികിൽ അണഞ്ഞു… എന്നെ മടിയിൽ ഇരുത്തി…
“ഷേവ് ചെയ്യുന്നില്ലേ?”
“ചെയ്ത് തരാമോ? “
“ഓ… റെഡി !”
“മുഖം മാത്രല്ല “
“അറിയാം… കക്ഷം കൂടി..”
“ഇനി ഒരു സ്ഥലം കൂടി ഉണ്ട് !”
“കൈയിൽ ഇരിക്കട്ടെ “
“അയ്യോ, അവിടല്ല, കാലിനിട….. !”
“അതിരിക്കട്ടെ…. ഒരു കാര്യം ചോദിച്ചാൽ സത്യം പറയാമോ? “
“ശ്രമിക്കാം… !” ഞാൻ പറഞ്ഞു…
“ശ്രമിച്ചാൽ പോര !”
“ശരി ” ഞാൻ പറഞ്ഞു…
“അന്ന് രാത്രി ഉറക്കത്തിൽ കട്ടിലിൽ നിന്നും വീണതാണോ? “
മറുപടി എന്റെ ചിരിയായിരുന്നു…..
“അന്ന് ഞങ്ങള്ടെ മുറിയിൽ പറഞ്ഞത് കേട്ടോ? “
“കേട്ടു… “
“എല്ലാം? “