സെറ്റായാൽ വിവാഹം അതാണ് ഉടമ്പടി . കാണാൻ വലിയ ദുൽഖർ സൽമാൻ ഒന്നുമല്ലെങ്കിലും എനിക്ക് എൻ്റെ വിവേക് ഒരു ദുൽഖർ തന്നെയാണ്
ഇനി ഞാൻ ഡിഗ്രീ സെക്കൻഡ് ഇയർ വിദ്യാർത്ഥി … പറയാൻ ഡിഗ്രി ലൈഫ് എന്താണെന്നു ശരിക്കും അറിയില്ല കാരണം അതെങ്ങെനയാ രണ്ടുകൊല്ലമാകാറായി കോവിഡ് എന്ന ഒരു നശൂലം മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിട്ട് ഇനി എന്ന് അണിഞ്ഞൊരുങ്ങി ഒരു വിവാഹത്തിനുപോകും എന്ന് നല്ല രീതിയിൽ കോളേജിൽപോകും … ആർക്കറിയാം വരുന്നിടത്തുവെച്ചുകാണാം അല്ലാതെന്തുപറയാൻ
കേരളത്തിലെ പെൺകുട്ടിക്കുവേണ്ട ഉയരം എനിക്കുണ്ട് ,കാണാൻ തെറ്റില്ലാത്ത ഒരു പെൺകുട്ടി എന്തുതന്നെ ആയാലും ഒരാളും കളിയാക്കില്ല എന്ന ഉറപ്പും അതിനേക്കാളുപരി എൻ്റെ അവയവ പുഷ്ടി ശ്രദ്ധിച്ചു കണ്ണുകൾകൊണ്ട് കൊത്തിവലിക്കുന്ന പലരെയും ഞാൻ എൻ്റെ ചുറ്റിലും കണ്ടിട്ടുണ്ട് . അത് ഒരു പെൺകുട്ടി എന്ന നിലയിൽ എനിക്ക് ചെറിയതല്ലാത്തൊരു അഹംകാരവും കൊണ്ടുവന്നിട്ടുമുണ്ട്
ഞാൻ എൻ്റെ കൂട്ടുക്കാരികളുമായി സംസാരിച്ചിരിക്കുബോൾ അവർക്കും എനിക്കും, കോമൺ ആയൊരു കാര്യം എനിക്ക് ഫീൽ ചെയുന്നുണ്ട് അത് എന്താണെന്ന് അറിയോ ?
പലരും അവരുടെ ലവറിനോട് സംസാരിക്കുമ്പോൾ അവരുടെ തന്നെ കൂട്ടുകാരിൽ ഒരുത്തൻ ഭയങ്കര എമ്പോക്കിയാണ് അതുപോലെതന്നെ നല്ല ഉപകാരിയുമാണ് … അങ്ങിനെയുള്ള കഥാപാത്രങ്ങൾ ഞങ്ങളുടെ ഇടയിലും ഉണ്ട് ഞാൻ വിവേകുമായി അടുത്തറിയാൻ തുടങ്ങിപ്പോൾമുതൽ ഞാൻ അറിയുന്ന പേരാണ് കിരൺ , കണ്ടപ്പെണ്ണുങ്ങളെ എങ്ങിനെ വളക്കാം അതിന് അവൻ കഴിഞ്ഞേ ആളുള്ളൂ എന്നാണ് വിവേകിൻ്റെ അഭിപ്രായം ,വളക്കൽ മാത്രമല്ല അതിനുമാത്രമായി ഒരുത്തൻ നടക്കില്ലല്ലോ അല്ലെ . എൻ്റെ മുമ്പിൽ എത്രയും തരംതാഴ്ത്താൻ പറ്റുമോ അത്രക്കും കിരണിനെ തരംതാഴ്ത്തിയാണ് വിവേക് പറഞ്ഞിരിക്കുന്നത് ,അവനെ കുറ്റം പറയുമ്പോളും അവൻ്റെ സന്തതസഹചാരിയാണ് വിവേക്
ഞാനും വിവാക്കിനോടപ്പം ഇവനെ പലപ്പോഴായി കണ്ടിട്ടുണ്ട് , ഞങ്ങൾ പരിചയപെട്ടിട്ടും ഉണ്ട്. എന്നോട് മോശമായിട്ട് അവൻ പെരുമാറിയിട്ടുമില്ല
അങ്ങിനെ അക്കൗണ്ടൻസി പിന്നെ ടാക്സ് കൂടാതെ ലോ എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല ഓൺലൈൻ ക്ലാസ് എന്ന പേരും ഒരു കുന്തവും മനസിലാകുന്നില്ലതാനും . അപ്പോഴാണ് ഞാൻ ട്യൂഷനെക്കുറിച്ചു ചിന്തിക്കുന്നത്
അങ്ങിനെ ഒരു എത്തുംപിടിയും ഇല്ലാതിരുന്നപ്പോളാണ് വിവേക് പറഞ്ഞത് ഒരാളുണ്ട് ആളെ പറഞ്ഞാൽ നീ സമ്മതിക്കില്ല എന്ന്
ആരാണാവോ ഈ ആൾ എന്ന് ചിന്തിച്ചപ്പോഴാണ് വിവേക് പറഞ്ഞത് കിരൺ