ഞാൻ എന്ന കുടുംബം 2 [Shaji Pappan]

Posted by

ഞാൻ എന്ന കുടുംബം 2

Njaan Enna Kudumbam Part 2 | Author : Shaji Pappan

[ Previous Part ] [ www.kkstories.com ]


 

[ആദ്യ ഭാഗത്തിന് തന്ന പിന്തുണയ്ക്ക്, അനുചേച്ചിയെയും എന്നെയും സ്വീകരിച്ചവർക്ക് നന്ദി. ഇത് രണ്ടാം ഭാഗമാണ്. പരമാവധി അക്ഷരതെറ്റുകൾ ഒഴിവാക്കിയാണ് പോസ്റ്റ് ചെയ്യുന്നത്. വലിയ ട്വിസ്റ്റുകളോ, കോരിത്തരിപ്പിക്കുന്ന രംഗങ്ങളോ പ്രതീക്ഷിക്കരുത്. വായിക്കുക.]

 

ദിവസങ്ങളും മാസങ്ങളും നീങ്ങിക്കൊണ്ടേയിരുന്നു.. ഞാനും ചേച്ചിയും തമ്മിൽ കരാറുണ്ടാക്കി, എന്റെ സുഖ ജീവിതം തുടങ്ങിയിട്ട് നാലുമാസം കഴിഞ്ഞു.

ഈ നാലുമാസം കൊണ്ട് ഞാൻ പഠിത്തത്തിൽ ഇത്രയേറെ മുന്നോട്ട് പോകുമെന്നു ചേച്ചിയൊരിക്കലും കരുതിയിരുന്നില്ല. എന്നെ പഠിപ്പിക്കുന്നത് ചേച്ചിയാണെന്ന് അമ്മയ്ക്കും ടീച്ചർമാർക്കും അറിയാം. എന്നാൽ എങ്ങനെയാണ് പഠിപ്പിക്കുന്നതെന്ന് എനിക്കും അവൾക്കും മാത്രമേ അറിയൂ. ആരോമലും എബിയും ഒരിക്കൽ ട്യൂഷന് വന്നോട്ടെ എന്ന് ചോദിച്ചു,

വിശ്വസിച്ച് കുടുംബത്ത് കേറ്റാൻ കൊള്ളാവുന്നവരല്ല എന്നെനിക്കറിയാവുന്നതുകൊണ്ടും, ഞങ്ങളുടെ കരാർ ലംഘിക്കപ്പെടാതിരിക്കാനും ഞാൻ അവരുടെ ട്യൂഷൻ മോഹങ്ങൾ മുളയിലേ നുള്ളി. ഞാൻ ആരാ മോൻ..!! എന്റെ ഡിഗ്രി പഠനം തീരാൻ ഇനി 6 മാസം കൂടിയുണ്ട്. ഫസ്റ്റ് ഇയറിലെയും സെക്കന്റ് ഇയറിലെയും കിട്ടാതെ ഇരുന്ന പേപ്പറുകളുടെ പരീക്ഷ ഞാൻ എഴുതി.

ഉടനെ റിസൾട്ട് വരും. ഇപ്പൊ ഫൈനൽ ഇയറാണ്. നന്നായി പഠിക്കണമെന്ന് ചേച്ചി എപ്പോഴും പറയും; അമ്മയും. എന്റെ മാറ്റത്തിൽ അമ്മക്ക് നല്ല സന്തോഷം ഉണ്ട്. നാല് മാസം കൊണ്ട് ഞാനാകെ മാറിയെന്ന് അമ്മ ഇടയ്ക്കിടെ ചേച്ചിയോട് പറയും.

ചേച്ചിയുമായി ബന്ധം തുടർന്ന ശേഷം എന്റെ ലൈഫിൽ കുറെ മാറ്റങ്ങൾ വന്നു തുടങ്ങി. കോളേജിൽ പോക്ക് സ്ഥിരമായി, അനാവശ്യമായുള്ള  ക്ലാസ് കട്ടുചെയ്യലുകൾ കുറഞ്ഞു. ആരോമലിനും എബിക്കും ഒപ്പമുള്ള തുണ്ടുകാണലുകൾ കുറഞ്ഞു. വീഡിയോകൾ കാണരുതെന്ന് ചേച്ചി പറഞ്ഞട്ടുണ്ടെലും പലപ്പോഴും കയ്യിന്ന് പോകും. ചേച്ചി അറിഞ്ഞാൽ തീർന്ന്. പിന്നെ വന്നൊരു വലിയ മാറ്റം, ദിവസവും മൂന്നും നാലും വാണം വിട്ടിരുന്ന ഞാനിപ്പോൾ ഒന്നിലേക്ക് ചുരുങ്ങി. തീരെ നിവർത്തിയില്ലേൽ മാത്രം രണ്ട്. വെറുതെ പിടിച്ചുകളയരുതെന്ന് ചേച്ചി പറയും. ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോന്ന്, അതാണ് ചേച്ചിയുടെ നിർദ്ദേശം. പക്ഷെ അതൊന്നും എന്നെ കൊണ്ട് പറ്റില്ല. സ്വയംഭോഗം കുറച്ചാൽ നല്ലപോലെ പഠിത്തത്തിൽ ശ്രദ്ധിക്കാൻ പറ്റുമെന്ന് എനിക്ക് ഉറപ്പായി. (വേണമെങ്കിൽ നിങ്ങൾക്കും ട്രൈ ചെയ്യാം). പിന്നെ വന്നൊരു മാറ്റം ഞാൻ നന്നായി ഭക്ഷണം കഴിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *