അലക്സിന്റെ കൈ പിടിച്ച് അവൾ വയറ്റിൽ വച്ചു ……… അവൻ വയറ്റിൽ കൈ വച്ചിട്ട് പറഞ്ഞു ……. ഇനി എന്റെ അന്നക്ക് ഇഷ്ടമില്ലാത്തതൊന്നും ഞാൻ ചെയ്യില്ലാ …….. സത്യം ….. അവർ മുഖത്തു നോക്കി കുറച്ചു സമയം നിന്നു …… അന്നയുടെ തല പതിയെ ചരിഞ്ഞു ……… അലക്സ് അവളുടെ കഴുത്തിൽ ഒരു മുത്തം നൽകികൊണ്ട് ചോദിച്ചു …….. ഈ വീഡിയോ നീ പിന്നെ കണ്ടോ ……
അന്ന …. ഇല്ല …
അലക്സ് ……. നീയിത് എന്തിനാ എടുത്തത് ?
അന്ന …….. എന്റെ അലെക്സിനെ എനിക്ക് നഷ്ടപ്പെടാതിരിക്കാൻ ……. അതിന് ഞാൻ ഏതുവരെയും പോകും … ആരെയെങ്കിലും കൊല്ലേണ്ടി വന്നാലും അത് ഞാൻ ചെയ്യും ……. ആദ്യം കണ്ട അന്ന് ഞാൻ തീരുമാനിച്ചതാണ് …. അലക്സ് എന്നുവച്ചാൽ എനിക്ക് ഭ്രാന്താണ് …… എന്റെ ജീവനും ജീവിതവും ഞാൻ അലെക്സിന് തരുകയാണ് …. ഞാൻ പറഞ്ഞതുകൊണ്ടാ ആ കല്യാണ ആലോചനയുമായി വീട്ടുകാർ വന്നത് …… ഇനി എന്നെ മാത്രം സ്നേഹിച്ചാൽ മതി ……..
അലക്സ് അവളുടെ ചുണ്ടുകളിൽ പതിയെ ചുംബിച്ചു …….. അവൾ കഴുത്തിൽ പിടിച്ചുകൊണ്ട് അവനെ നോക്കി ……. വീണ്ടു കെട്ടിപ്പിടിച്ചു ……..
(തുടരും)