അലക്സ് ……. ഈ കുഞ്ഞ് എന്റേതല്ലേ ?
അന്ന അലക്സിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു ……… ആണോ ? എങ്ങിനെ ?
അവൾ വീണ്ടു അലെക്സിനെ കെട്ടിപ്പിടിച്ചു ………… കൂടുതൽ അവനിലേക്ക് അവൾ അടുത്തു നിന്നു ….
അന്ന ……പറ ….. എങ്ങിനെയെന്ന് …….
അവൾ മുഖമുയർത്തി അലെക്സിനെ നോക്കി ……..
അലക്സ് ……. എന്റേതല്ലേ ?
അന്ന …….. കുഞ്ഞുമാത്രമല്ല ഈ അന്നയും എന്നും അലെക്സിന്റേത് മാത്രമായിരിക്കും …… ഈ കുഞ്ഞ് എന്റെ അലെക്സിന്റേതാണ് …… നമ്മുടെ കുഞ്ഞ് …….. ബാ നമുക്ക് അവരെ പോയി കണ്ടിട്ട് വരാം ……..
രണ്ടുപേരും സുൽഫിയുടെ റൂമിലേക്ക് ചെന്നു ……
ആയിഷ …….. അലക്സ് അന്ന ഗർഭിണിയാണ് അറിയാമല്ലോ ? ഞാനൊന്നും പറഞ്ഞു തരണ്ടല്ലോ ? എല്ലാം സൂക്ഷിച്ച് ………
അന്ന ഇടുപ്പിലൂടെ അലെക്സിനെ കെട്ടി പിടിച്ചു …… എല്ലാവർക്കും സന്തോഷമായി ……. അന്ന മൂന്ന് പേരെയും കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു നമുക്ക് ഇതൊന്ന് ആഘോഷിക്കണ്ടേ ?
ആയിഷ …….. ആദ്യം നിങ്ങൾ ഒന്ന് ആഘോഷിക്ക് ……. ആദ്യം ആഘോഷിച്ചത് മൂപ്പർക്ക് ഓർമയില്ല ……..
അന്ന ……. അത് ഞാൻ മൊബൈലിൽ പകർത്തി വച്ചിട്ടുണ്ട് …….. പിന്നെ ഇല്ലെന്ന് പറയാതിരിക്കാൻ ……
എമിലി ……… എടി കള്ളി ……… എന്നിട്ട് ഞങ്ങളെ കൂടി നീ ടെൻഷൻ അടിപ്പിച്ചല്ലേ …… നിനക്ക് ഞങ്ങൾ വച്ചിട്ടുണ്ട് ….. ഇനി ഒരാഴ്ച രണ്ടു എന്നും നമുക്ക് ചിലവ് നടത്തിക്കോണം >?
ആയിഷ …….. അന്ന …. ആ പകർത്തിയത് ഒന്ന് കാണാൻ പറ്റുമോ ? ഒന്ന് ഉറപ്പ് വരുത്താന ….. ഞങ്ങൾക്കും അറിയാനുള്ള അവകാശമില്ലേ ?
അന്ന അലക്സിന്റെ മുഖത്തേക്ക് നോക്കി ? അവൻ കണ്ണടച്ച് കാണിച്ചു ……… രണ്ടുപേരും തിരികെ റൂമിലെത്തി …. ബാഗിൽ നിന്നും ഒരു പെൻ ഡ്രൈവ് എടുത്ത് അന്ന അലെക്സിന് നേരെ നീട്ടി ? സംശയം ഉണ്ടെങ്കിൽ കണ്ടോ ?
ഈ അന്നക്കുട്ടിയുടെ ദേഹത്ത് തൊടാൻ ഈ അലെക്സിന് മാത്രമേ അധികാരമുള്ളൂ …….. എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് അതുകൊണ്ടാ ഞാൻ തടയാത്തത് ……. ഞാൻ നന്നയി വിഷമിപ്പിച്ചല്ലേ ? സാരമില്ല എല്ലാം നമുക്കും കുഞ്ഞിനും വേണ്ടിയല്ലേ ? ഞാനിനി എന്റെ അലെക്സിനെ പൊന്നുപോലെ നോക്കിക്കൊള്ളാം … സത്യം …. എന്നെയും എന്റെ കുഞ്ഞിനേയും അതുപോലെ നോക്കണം ……. ഇനി വല്ലവളുമാരുടെയും കൂടെ പോയാൽ കൊന്നുകളയും ഞാൻ ……… ഈ വയറ്റിൽ തൊട്ട് സത്യം ചെയ്യ് ഇനി അങ്ങിനെയൊന്നും ചെയ്യില്ലെന്ന് ……