ആയിഷ ഫോൺ കട്ട് ചെയ്തു …….
പിറ്റേന്ന് രാവിലെ ഓഫീസിൽ അലക്സ് താമസിച്ചാണ് വന്നത് …… കാണുമ്പൊൾ തന്നെ അറിയാം കള്ളുകുടിച്ചു മുഖമെല്ലാം വീങ്ങി …… അകെ അവശനിലയിൽ ആയിരുന്നു ……. വന്നയുടനെ അന്നയെയും കൊണ്ട് നേരെ സൈറ്റിലേക്ക് പോയി …….
അവർ ഒന്നും സംസാരിച്ചില്ല ….. അവർ ഓഫിസിൽ തിരിച്ചെത്തി …… അന്നയുടെ ക്യാൻസലേഷൻ പേപ്പർ അലക്സ് സൈൻ ചെയ്തു അന്നയെ ഏൽപ്പിച്ചു ……… അവളത് കീറിക്കളഞ്ഞു …….
അന്ന …….. ഞാൻ പോകുന്നില്ല …….
അലക്സ് അവളുടെ മുഖത്തേക്ക് നോക്കി ……… ഞാൻ ഹാഫ് ഡേ ലീവ് ആണ് ഒരു സ്ഥലം വരെ പോകണം ….
അലക്സ് …… മും …… എന്തെങ്കിലും വല്ലഴ്ക ………
അന്ന അലക്സിന്റെ മുഖത്ത് നോക്കി ചിരിച്ചിട്ട് പുറത്തേക്ക് പോയി ……..
ഉച്ചയോടെ അന്ന ഓഫീസിൽ നിന്നും ഇറങ്ങി …… അലക്സ് കാറിനടുത്ത് അവളെ കാത്ത് നിൽക്കുകയായിരുന്നു …… അന്ന ഡോർ തുറന്ന് കാറിനുള്ളിൽ കയറി ……… അലെക്സും …….
അന്ന ….. ആയിഷയുടെ ഹോസ്പിറ്റൽ ……..
അലക്സ് ആയിഷയുടെ ഹോസ്പിറ്റലിൽ എത്തി ……. ചെക്കപ്പിനായി കയറി ……. അലക്സ് പുറത്ത് വെയിറ്റ് ചെയ്തു ………അപ്പോയെക്കും ആയിഷ അന്നയുടെ അടുത്തെത്തി ……..
ആയിഷ ……. അന്ന എന്ത് പറ്റി …….
അന്ന ചെറിയൊരു തലകറക്കം ………
അന്ന അവളെ ചെക്ക് ചെയ്ത് ……. വിഷമത്തോടെ അലക്സിന്റെ അടുത്തേക്ക് നടന്നു ……..
പ്രഷർ വളരെ കൂടുതൽ ആണ് …… അഡ്മിറ്റ് ചെയ്യേണ്ടി വരും ……
അലക്സ് ……. എന്നോടുള്ള ദേഷ്യമായിരിക്കും ……. അലക്സും അയിഷയും അന്നയുടെ അടുത്തേക്ക് പോയി ……
അലക്സ് ……. എന്തുപറ്റി …….
അന്ന ….. ഒന്നുമില്ല ……. കുറച്ചു ദിവസംകൊണ്ട് എന്തോപോലെ …….. എനിക്ക് അറിയില്ല ……
അലക്സ് …… വീട്ടിലേക്ക് പോകാം ……..
അന്ന ……. മും …….
മിനുറ്റുകൾക്കകം അന്നയുടെ ബോധം മറഞ്ഞു ……… ആയിഷ സുൽഫിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു …..