രുക്മിണി …… ഞാൻ സൈൻ ചെയ്ത മേശപ്പുറത്ത് വച്ചിട്ടുണ്ട് …….. നിങ്ങളുടെ ഈ പ്രേശ്നത്തിനിടയിൽ ഇവിടുള്ള ഞങ്ങളെ ആരും വലിച്ചിഴക്കേണ്ട ……. ഇനി ഇതിനെ കുറിച്ച് ഒരു സംസാരവും ഇവിടെ ഉണ്ടാകാൻ പാടില്ല ….. ദിസ് ഈസ് മൈ ഓഡർ …….. ഇനിയുള്ള എല്ലാ സംസാരവും പ്രേശ്നങ്ങളും പുറത്ത് വച്ച് …….. അത് സൈൻ ചെയ്യാനോ വേണ്ടയോ എന്ന് അലെക്സിന് തീരുമാനിക്കാം ……… രുക്മിണി ദേഷ്യത്തോടെ ക്യാബിനിലേക്ക് പോയി ………
വൈകുന്നേരം അലക്സ് പുറത്ത് അന്നയെ കാത്തു നിന്നും …….. അലക്സിനെ മൈൻഡ് ചെയ്യാതെ അന്ന നടന്നുപോയി …… അലക്സ് അന്നയുടെ അടുത്തേക്ക് ചെന്നു …….. അവളോടൊപ്പം നടന്നു …….
അലക്സ് …… ഞാൻ നിന്റെ ജീവിതത്തിലേക്ക് ഒരിക്കലും കടന്നു വന്നിട്ടില്ല …….. നീയാണ് ഇങ്ങോട്ട് കേറി വന്നത് …… അപ്പോൾ നീ തന്നെ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കണം ……… അല്ലാതെ ഞാൻ വിടില്ല …….
അന്ന …… എന്ത് തീരുമാനം …… നിന്നെപോലെയുള്ള ഒരു ആഭാസനൊപ്പം ഞാൻ മാറ്റ് പെൺപിള്ളേരെപോലെ കൂടെ കിടക്കാണോ ? ……. വൃത്തികെട്ടവനേ …… ഞാൻ നിന്നെ ഇഷ്ടപ്പെട്ടിരുന്നു …….. ഇപ്പോൾ ഒരു സ്നേഹവും നിന്നോടില്ല ……. നീ ആരെന്ന വിചാരിക്കുന്നത് …… ഇനി മേലിൽ എന്നെ ശല്യം ചെയ്തുപോകരുത് …… ഒരു അച്ഛൻ വന്നിരിക്കുന്നു ……
അന്ന തിരിച്ചു നടന്നു അവൾ മനസ്സിൽ ചിരിക്കുന്നുണ്ടായിരുന്നു ……. അലക്സ് അകെ മൂഡോഫ് ആയി കാറിനടുത്തേക്ക് നടന്നു ……. റൂമിലെത്തി നന്നായി മദ്യപിച്ചു …….. കുറച്ചു സമയം കഴിഞ്ഞ് ആയിഷയും എമിലിയും അലക്സിന്റെ റൂമിൽ എത്തി …….. അലക്സ് എഴുന്നേറ്റ് മുഖം കഴുകി അവരോട് സംസാരിച്ചു ….
അലക്സ് …….. ഞാൻ വിചാരിച്ചു നിങ്ങൾക്ക് എന്നോട് വെറുപ്പായിരിക്കുമെന്ന് …….
എമിലി …… ഞങ്ങൾ എന്തിനാണ് അലെക്സിനെ വെറുക്കുന്നത് ഇപ്പോൾ കാണുമ്പൊൾ ഒരു സഹതാപം ……
ആയിഷ ….. ആ കുഞ്ഞ് അലെക്സിന്റേതാണോ ? ഒന്ന് ഓർത്ത് നോക്കിയേ …… എപ്പോയെങ്കിലും ?