അന്ന ……. വേണ്ട അലക്സ് …… ഇനി ഒന്നിനും എന്നെ വലിച്ചിഴക്കരുത് ……. ഇപ്പൊ എന്റെ ഹെൽത്ത് വളരെ മോശമാണ് …….. വയറ്റിൽ എന്റെ കുഞ്ഞും ……….
അലക്സ് ……. ഇല്ല …… ഞാൻ വിളിച്ചില്ലെങ്കിലും നീ വരും ……. ഈ കുഞ്ഞ് എനിക്ക് മാത്രം അവകാശപ്പെട്ടതാണ് ….
അവർ സൈറ്റിൽ നിന്നും നേരെ ഓഫീസിലേക്ക് പോയി …… വരുന്ന വഴി അലക്സ് കുറച്ചു സ്വീറ്റ്സ് വാങ്ങി …. ഓഫീസിൽ എല്ലാവർക്കും കൊടുക്കാൻ അവൻ അന്നയോട് പറഞ്ഞു …….. അന്ന അതുപോലെ യെല്ലാവർക്കും സ്വീറ്റ്സ് നൽകി …… എല്ലാവരും എന്തിനാണ് സ്വീറ്റ്സ് നൽകിയതെന്ന് ചോദിച്ചു ……… അലക്സ് ക്യാബിനിൽ നിന്നും പുറത്തേക്കിറങ്ങി എല്ലാവരോടുമായി പറഞ്ഞു ……. ഞാൻ ഒരു അച്ഛനാകാൻ പോകുന്നു …. അന്നയുടെ വയറ്റിലുള്ള കുഞ്ഞ് എന്റേതാണ് ……… ഞങ്ങൾ തമ്മിൽ ഇപ്പോൾ കുറച്ചു പ്രേശ്നങ്ങൾ ഉണ്ട് …. അത് ഞങ്ങൾ ഇന്ന് പറഞ്ഞ് അവസാനിപ്പിച്ചു ……. ഞങ്ങളെ വീണ്ടും ഒത്തുചേരുന്നതിന് നിങ്ങൾ കൂടി സഹായിക്കണം ……. അന്ന നല്ല വാശിയിലാണ് ……. രുക്മിണി മാഡം അന്നയുടെ വിസ ക്യാൻസലേഷൻ സൈൻ ചെയ്യരുത് ….. ഞാൻ ഒരിക്കലും അത് സൈൻ ചെയ്യില്ല ……..
രുക്മിണി …….. നിർത്തി കൂടെ ഈ വാശി …… അന്ന ഹാപ്പിയായി അലെക്സിനോടൊപ്പം ജീവിക്കാൻ നോക്ക് ….. ഞങ്ങൾക്കും അറിയാം …… കുഞ്ഞ് അലെക്സിന്റേതാണെന്ന് …….
അന്ന എന്നാൽ അലക്സ് അത് ഉറപ്പിച്ചു പറയട്ടെ …….
അലക്സ് …… യെസ് ….. അത് എന്റേതാണ് …….
അന്ന … എപ്പോ എങ്ങനെ ……. അലെക്സിന് പറയാൻ പറ്റുമോ ?
അലക്സ് കുറച്ചു സമയം പകച്ചിരുന്നുപോയി ……….
എന്റെ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞ് മറ്റൊരാളുടേതാണ് ……. എനിക്ക് ആ ആളുടെ പേര് ഇപ്പൊ വെളിപ്പെടുത്താൻ പറ്റില്ല ….. ഞാൻ ആഗ്രഹിക്കുന്ന്നുമില്ല ……… ഇയാൾക്ക് നാണമില്ലേ ? മറ്റോരാളുടെ കുഞ്ഞിന്റെ അച്ഛനാണെന്ന് പറയാൻ …….. മാഡം പ്ലീസ് എനിക്ക് ക്യാൻസലേഷൻ തരു ……. ഞാൻ ഒന്ന് ഇവിടുന്ന് പൊയ്ക്കോട്ടേ ………